മാർപാപ്പയുടെ ദിവ്യബലിയിൽ പത്തുലക്ഷത്തിലധികം പേർ
കിൻഷാസ: ഫ്രാൻസിസ് മാർപാപ്പ കോംഗോയിൽ അർപ്പിച്ച ദിവ്യബയിൽ പങ്കുകൊണ്ടത് പത്തുലക്ഷത്തിലധികം വിശ്വാസികൾ. പതിറ്റാണ്ടുകളായി പലവിധ അക്രമങ്ങൾ സഹിക്കുന്ന കോംഗോ ജനത തങ്ങളുടെ അതിക്രമികൾക്കു മാപ്പുകൊടുക്കാൻ തയാറാകണമെന്ന് മാർപാപ്പ ആവശ്യപ്പെട്ടു. തലസ്ഥാനമായ കിൻഷാസയിലെ എൻഡോളോ വിമാനത്താവളമാണ് ദിവ്യബലിക്കു വേദിയായത്. തലേന്നു രാത്രിതന്നെ വിമാത്താവളവളപ്പ്…
ആഷ്ലി എന്നും ദിവ്യബലിക്കെത്തും; പള്ളിയില്‍ കയറില്ല !
പതിനൊന്നു വർഷം മുന്നേ സംഭവിച്ച അപകടത്തിൽ നിന്നും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ വന്നതിന് ദൈവത്തിനു കൃതജ്ഞത അർപ്പിക്കാൻ എന്നും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന ആഷ്ലി ബാബുവിനെ കുറിച്ചുള്ള ഈ വാർത്ത ഒരുപാട് പേര് ഇന്നലെ മുതൽ ഷെയർ ചെയ്യുന്നത് കണ്ടു ..ഫേസ്ബുക്കിൽ…