Category: സമകാലിക രാഷ്ട്രീയവും

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾ തള്ളിപ്പറയാൻ എല്ലാ രാഷ്ട്രീയപ്പാർട്ടികളും തയ്യാറാകണം

സ്വാഗതാർഹമായ ചില രാഷ്ട്രീയ ഏറ്റു പറച്ചിലുകൾ! നന്നാകാൻ തീരുമാനിച്ചിട്ടോ, അതോ തീവ്രവാദത്തിനു കുടപിടിക്കുന്ന രാഷ്ട്രീയം ഉദ്ദേശിച്ച രീതിയിൽ ലാഭകരമാകുന്നില്ല എന്നു കണ്ടിട്ടോ എന്നു തീർത്തു പറയാറായിട്ടില്ലെങ്കിലും, കമ്യൂണിസ്റ്റു നേതാക്കളിൽ ചിലർ തീവ്ര ഇസ്ലാമിസ്റ്റു രാഷ്ട്രീയം കേരളത്തിൽ ഉണ്ടാക്കിയിട്ടുള്ള വേരോട്ടത്തേപ്പറ്റിയും അതുണ്ടാക്കുന്ന അപകടങ്ങളെപ്പറ്റിയും…

രാഷ്ട്രീയക്കാരുടെ മുതലെടുപ്പിനും മാധ്യമങ്ങളുടെ കുപ്രചാരണത്തിനും സഭയെയും സഭയുടെ വിശുദ്ധപാരമ്പര്യങ്ങളെയും വേദിയാക്കരുതേയെന്നു സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു.

മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ചതിക്കുഴികൾ സഭ തിരിച്ചറിയണം അരനൂറ്റാണ്ടിലേറെക്കാലം കേരള രാഷട്രീയത്തിൽ നിറഞ്ഞുനിന്ന കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം അദ്ദേഹത്തിന്‍റെ ഇടവകയായ പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയ സെമിത്തേരിയിലെ പുഷ്പാലംകൃതമായ കല്ലറയിൽ നിത്യവിശ്രമത്തിലാണ്. അദ്ദേഹത്തിന്‍റെ ശവകുടീരത്തിലേക്ക് വിദൂരങ്ങളില്‍നിന്നുപോലും സന്ദര്‍ശകരെത്തി…

ആനുകാലിക രാഷ്ട്രീയവും സഭയും|ഇസ്ലാമിക അജണ്ടകൾ |ബിജെപിയുടെ ലക്ഷ്യവും മാർഗ്ഗങ്ങളും|സഭയുടെ രാഷ്ട്രീയ നിലപാടുകൾ

ഇന്ത്യൻ രാഷ്ട്രീയത്തിൽ മതമൗലിക പ്രത്യയശാസ്ത്രങ്ങളുടെ ആസൂത്രിതമായ  കടന്നുകയറ്റം ഉളവാക്കിയിരിക്കുന്ന ആശയക്കുഴപ്പങ്ങളും അവ്യക്തതകളും പൊതുജനങ്ങൾക്കിടയിൽ അടുത്ത കാലത്തായി  കൂടുതൽ വ്യക്തമാണ്. ഒരേസമയം പരസ്പരം കീഴടക്കാൻ ശ്രമിക്കുന്നതും, മറ്റെല്ലാത്തിനേയും ശത്രുതയോടെ കാണുന്നതും, ഒരിക്കലും പരസ്പരം പൊരുത്തപ്പെടാൻ കഴിയാത്തതുമായ വിവിധ തീവ്ര ചിന്താഗതികൾ തമ്മിലുള്ള തുറന്ന…

ഒരു മലയോര റബർ കർഷകന്റെ മകൻ എഴുതുന്നത്…|ഞങ്ങളുടെ കുടുംബങ്ങൾ കടുത്ത ബുദ്ധിമുട്ടിലാണെന്ന് അധികാരികളെ അറിയിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.

ഒരു മലയോര റബർ കർഷകന്റെ മകൻ എഴുതുന്നത്.. .വെളുപ്പാൻകാലത്ത് തലയിൽ ഹെഡ്ലൈറ്റും വെച്ച്, വെറുംവൈറ്റിൽ ഒരു കട്ടൻ ചായയും കുടിച്ച്; തന്റെ അദ്ധ്വാനവും വിയർപ്പും റബർ ഷീറ്റുകളുടെ രൂപത്തിലാക്കുന്ന ഒരു കർഷകന്റെ മകനാണ് ഞാൻ! ഞങ്ങൾക്ക് ഒരു പാർട്ടിയോടും അകൽച്ചയില്ല. ഇടതെന്നോ…

ഈജിപ്തിലെ മഹാമാരിയും സമകാലിക രാഷ്ട്രീയവും

“ഇസ്രായേല്‍മക്കളോടു മോശ ഇപ്രകാരം പറഞ്ഞെങ്കിലും അവരുടെ മനോവ്യഥയും ക്രൂരമായ അടിമത്തവും നിമിത്തം അവര്‍ അവന്റെ വാക്കുകള്‍ ശ്രദ്ധിച്ചില്ല” (പുറ 6 : 9). നിങ്ങളുടെ നൊമ്പരങ്ങൾ ഒന്നും കാണാതെ ദൈവം ഏതോ ഒരു തീർത്ഥയാത്രയ്ക്ക് പോയിരിക്കുകയല്ല, അവൻ തീർച്ചയായും ഇടപെടും എന്ന…

നിങ്ങൾ വിട്ടുപോയത്