Category: സഭയും സമൂഹവും

രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയുടെ അടിസ്ഥാനത്തിൽ സീറോ മലബാർ റീത്തില്‍ ഒരേ രീതിയിലുള്ള ആരാധന നടപ്പാക്കേണ്ടതുണ്ട്.

സഭകളുടെ പാരമ്പര്യങ്ങൾ “ആധ്യാത്മിക പിതൃസ്വത്ത്”:2-ാം വത്തിക്കാൻ കൗൺസിൽ …മനുഷ്യവംശത്തിന്‍റെ ആവിര്‍ഭാവം മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ മനുഷ്യര്‍ ഏതെങ്കിലും വിധത്തിലുള്ള ബലിയര്‍പ്പണങ്ങളില്‍ വ്യാപൃതരായിരുന്നു എന്ന് കാണാന്‍ കഴിയും. ഇഷ്ടിക, കവിത, മതിലുകള്‍ എന്നിവയുടെ നിര്‍മാണത്തിന് മുമ്പുതന്നേ, തന്നേക്കാള്‍ ഉന്നതമായ ഏതോ ഒരു ശക്തിയുടെ…

മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ്‌ ആലഞ്ചേരി പിതാവിൻെറ ആരാധനക്രമത്തിലെ ഐക്യത്തെക്കുറിച്ചുള്ള പ്രത്യേക ഇടയലേഖനം

വലിയ കുടുംബങ്ങൾക്കു നൽകുന്ന ശ്രദ്ധ അനാവശ്യമായ പ്രോത്സാഹനമല്ല, മറിച്ച് നൽകപ്പെട്ട ജീവനെ സംരക്ഷിക്കാനുള്ള കരുതലായിട്ടാണ് നാം കാണേണ്ടത്| കുടുംബത്തിനുംഅൽമായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ

കുടുംബവർഷാചരണത്തോടനുബന്ധിച്ച്‌ കുടുംബങ്ങൾക്കായി പാലാ രൂപത പ്രഖ്യാപിച്ച ക്ഷേമപദ്ധതികൾ കാലത്തിന്റെ സ്പന്ദനങ്ങൾക്കനുസൃതമുള്ള നല്ല ഇടയന്റെ പ്രതികരണമെന്ന് കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ അംഗങ്ങളായ മാർ റെമിജിയോസ് ഇഞ്ചനാനിയിലും മാർ ജോസ് പുളിക്കലും അഭിപ്രായപ്പെട്ടു. മാർ ജോസഫ് കല്ലറങ്ങാട്ടാണ്…

പാലാ രൂപത വലിയ കുടുംബങ്ങൾക്കായി പ്രഖ്യാപിച്ച കരുതൽ നടപടികൾ|എന്തിനാണ് ഇത്ര അസ്വസ്ഥത?

എന്തിനാണ് ഇത്ര അസ്വസ്ഥത? പാലാ രൂപത വലിയ കുടുംബങ്ങൾക്കായി പ്രഖ്യാപിച്ച കരുതൽ നടപടികൾ ചിലരെ നന്നായി അസ്വസ്ഥരാക്കുന്നുണ്ട്. കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങൾ അടിസ്ഥാനപരമായി വിശ്വാസികളുടെ പണമുപയോഗിച്ച് നിർമിച്ചവയാണ്. വിശ്വാസി സമൂഹത്തിൻ്റെ ആരോഗ്യപരവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങൾ നിർവഹിക്കുന്നതിനാണ് ആദ്യകാലങ്ങളിൽ സഭ ആശുപത്രികളും സ്കൂളുകളും…

പാലാ രൂപതയുടെ പ്രഖ്യാപനത്തെ വലിയ പ്രതീക്ഷയോടെയാണ് മനുഷ്യസ്നേഹികളും ക്രൈസ്തസമൂഹവും കാണുന്നത്.

ലോകരാജ്യങ്ങൾക്കൊപ്പം പാലാ രൂപത ചിന്തിക്കുന്നു …കുടുംബവര്‍ഷാചരണത്തിന്‍റെ ഭാഗമായി പാലാ രൂപത തങ്ങളുടെ കുടുംബങ്ങള്‍ക്കു പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നു. 2000 -നു ശേഷം വിവാഹിതരായ ദമ്പതികളില്‍, അഞ്ച് കുട്ടികളില്‍ കൂടുതലുള്ള കുടുംബത്തിന് പ്രതിമാസം 1,500 രൂപയുടെ സാമ്പത്തിക സഹായം നല്‍കുന്നതും…

കുടുംബം ,കുഞ്ഞുങ്ങൾ |ധീരമായ തീരുമാനങ്ങൾ |പാലാ രൂപത നേതൃത്വത്തിന് അഭിനന്ദനങ്ങൾ

ധീരം, വിപ്ലവാത്മകം ഉപദേശിക്കുക മാത്രമല്ല ചേർത്ത് നിർത്തുകയും ചെയ്യും എന്ന് വിശ്വാസി സമുഹത്തിന് ബോധ്യം വരാൻ ഉതകുന്ന ധീരമായ തീരുമാനങ്ങൾ കൈക്കൊണ്ട പാലാ രൂപത നേതൃത്വത്തിന് അഭിനന്ദനങ്ങൾ പലരുടെയും പല ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ് ഈ തീരുമാനങ്ങൾ… ആശംസകൾ മനുഷ്യജീവനെ സ്നേഹിക്കുക |…

ഒറ്റയ്ക്കല്ല ഒപ്പമുണ്ട് സഭയും സമൂഹവും 🌹

നമ്മുടെ ജീവനും ജീവിതവും വിലപ്പെട്ടത് 🌹. ജീവൻ ദൈവത്തിന്റെ ദാനം 🌹. ഇപ്പോഴത്തെ പ്രതിസന്ധികൾ മാറും, പ്രാർത്ഥനയോടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, അയൽക്കാർ.. ഇവരുടെയൊക്കെ സഹകരണത്തോടെ ജീവിതം തുടരാം. 🌹 ഒറ്റയ്ക്കല്ല ഒപ്പമുണ്ട് സഭയും സമൂഹവും 🌹കെസിബിസി പ്രൊ ലൈഫ് സമിതി.…

നിങ്ങൾ വിട്ടുപോയത്