സഭയിലെ ‘പോരാളി ഷാജിമാർ|ഈ ‘സൈബർ പൂച്ചകൾക്ക്’ ആരെങ്കിലും മണി കെട്ടിയെ തീരൂ….
ഏതാനും മാസങ്ങൾക്കു മുൻപ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ ഒരു പ്രസ്താവന ഏറെ വിവാദമായിരുന്നു. ‘പോരാളി ഷാജിമാർ’ പോലുള്ള ഫേസ് ബുക്ക് പേജുകൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അല്ലാതെ ദോഷം വരുത്തുന്നു എന്ന ജയരാജന്റെ അഭിപ്രായമാണ് വലിയ എതിർപ്പുകൾക്ക് വഴിതെളിച്ചത്.…