ഡോ.യുയാക്കിം മാർ കൂറിലോസും, ജോസഫ് മാർ ബർന്നബാസും ഇനി സഫ്രഗൻ മെത്രാപ്പോലീത്താമാർ…
തിരുവല്ല മാർത്തോമ്മ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്താമാരായി ഡോ. യുയാക്കിം മാർ കൂറിലോസും ,ജോസഫ് മാർ ബർന്നബാസും അഭിഷക്തരായി. രാവിലെ മാർത്തോമ്മ സഭാ ആസ്ഥാനത്ത് പൂലാത്തിൻ അരമന ചാപ്പലിൽ നടന്ന വിശുദ്ധ കുർബാന മദ്ധ്യേ യാണ് സഭയുടെ പരമാധ്യക്ഷൻ ഡോ. തിയോഡോഷ്യസ്…