Category: സന്ദർശിച്ചപ്പോൾ.

ഭക്ഷ്യവിഷബാധമൂലം ചാകാനിടയായ 13 കന്നുകാലികളുടെ ഉടമയായ വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യു ബെന്നി (15) എന്ന പത്താം ക്ലാസുകാരനായ കുട്ടിക്കർഷകനെയും കുടുംബാംഗങ്ങളെയും പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ഭവനത്തിലെത്തി സമാശ്വസിപ്പിക്കുന്നു…

https://www.deepika.com/News_Cat2_sub.aspx?catcode=cat2&newscode=682641

മാർത്തോമ്മ സഭാ മേലദ്ധ്യക്ഷൻ അഭിവന്ദ്യ തിയോഡോഷ്യസ് മാർത്തോമ്മ മെത്രോപ്പോലിത്താ കോട്ടയം മെഡിക്കൽ കോളേജിൽ പാമ്പ് കടിയേറ്റ് ചികിത്സയിൽ ആയിരുന്ന വാവാ സുരേഷിന് സന്ദർശിച്ചപ്പോൾ….

ഫോട്ടോ കടപ്പാട് DSM & C

നിങ്ങൾ വിട്ടുപോയത്