കേരളം കപ്പിൽ മുത്തമിട്ടപ്പോൾ ദൈവാനുഗ്രഹത്തിനു നന്ദി പറയാൻ കോച്ച് ബിനോ ജോർജ് സന്തോഷ്ട്രോഫിയുമായി മഞ്ചേരി സെന്റ് ജോസഫ്സ് പള്ളിയിലെത്തി
ചൊവ്വാഴ്ച രാവിലെയാണ് പ്രാർഥനയ്ക്കൊപ്പം ദൈവാനുഗ്രഹത്താൽ ലക്ഷ്യം നേടിയ സന്തോഷം അറിയിക്കാൻ എത്തിയത്. ടൂർണമെന്റിനു മഞ്ചേരിയിൽ എത്തിയതു മുതൽ പള്ളിയിൽ പ്രാർഥിക്കാൻ എത്തുമായിരുന്നെന്ന് ഫാദർ ടോമി കളത്തൂർ പറഞ്ഞു.അതിനു മുൻപ് കളിക്കാരുടെ ജഴ്സിയും മറ്റും പള്ളിയിൽ കൊണ്ടുവന്ന് വെഞ്ചരിച്ചിരുന്നെന്ന് ഫാദർ പറഞ്ഞു. സന്തോഷ്…
കാവാലിയിൽ ഉരുൾപ്പൊട്ടി ഒരു കുടുംബത്തിലെ 6 പേരുടെ മരണത്തിനിടയാക്കിയ സംഭവസ്ഥലം അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സന്ദർശിച്ചപ്പോൾ
താങ്ങായ്………. തണലായ്……. https://www.facebook.com/palaidioceseofficial/videos/169587192032769/?cft[0]=AZWtiap_kmCXlCnQ3FMtP3DjhpZMu7HniyfVpu4M6EndmvHHpvk7LBZb9pyDY7PtbuPByvmrFzEqbY8EzcCjzGZ-CXnhTuZXC8Iuw9YPwW7Kjyw69M2NUDSk7_aBeWd2p5Uxo4BllJ_yFUPdju5-5bwNfu9UUTIW1IlRzxvhlfIy3Q&tn=%2B%3FFH-R *പ്രിയപ്പെട്ടവരെ,കാലാവസ്ഥ –കടുത്ത മഴമൂലം ദുരിതങ്ങൾ അനുഭവിക്കുന്ന കുടുംബങ്ങൾക്കായി നമുക്ക് പ്രാർത്ഥിക്കാം. കഴിയുന്ന എല്ലാ സഹായങ്ങളും എത്തിക്കാം. ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കാളികളാകുവാൻ അഭ്യർത്ഥിക്കുന്നു