Category: സന്ദേശം

മറിയത്തെ ദൈവപുത്രന്റെ അമ്മയായി തിരഞ്ഞെടുത്ത സമയം മുതൽ പന്തക്കുസ്തവരെയുള്ള അവളുടെ സവിശേഷമായ സാന്നിദ്ധ്യം രക്ഷാകര ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ടതാണ്.

ആണ്ടുവട്ടത്തിൽ ഒരിക്കൽമാത്രം സ്മരിക്കേണ്ടവളല്ല കന്യാമറിയം. കന്യാമറിയത്തെ വന്ദിക്കുന്നതിനും അവളാണ് പ്രഥമ ക്രിസ്ത്യാനി എന്ന് ഏറ്റ് പറയുന്നതിനും ഓരോ വിശ്വാസിക്കും കടമയുണ്ട്.ഒരു കാലത്ത് കന്യാമറിയം പാശ്ചാത്യലോകത്ത് കലയുടെയും സാഹിത്യത്തിന്റെയും വഴികളിൽ ശക്തമായ സാന്നിദ്ധ്യമായിരുന്നു. ഇന്നവൾ സ്മരിക്കപ്പെടാതെ പോകുന്നു. ക്രിസ്മസിലെ പുൽക്കൂടുപോലെയോ നക്ഷത്രം പോലെയോ…

ഉണ്ണീശോയുടെ അനുഗ്രഹം നിങ്ങൾക്കേവർക്കും ആശംസിക്കുന്നു.

മനുഷ്യകുടുംബം മുഴുവനും ആനന്ദിക്കുന്ന ഏറ്റവും വലിയ ആഘോഷമായ ദൈവപുത്രന്റെ തിരുപിറവിയുടെ ഈ ഓർമ ദിനത്തിൽ നിങ്ങളുടെ കുടുംബം നാളെയുടെ പ്രതീക്ഷയും വാഗ്ദാനവുമായ കുഞ്ഞു ങ്ങളെ കാരുണ്യപൂർവം ശുശ്രൂഷിക്കുന്നതിലോടെ ഉണ്ണീശോയെ ബഹുമാനിക്കുന്നതിൽ ഞാൻ ദൈവത്തിനു നന്ദി അർപ്പിക്കുന്നു. മനുഷ്യകുടുംബം മുഴുവനും ആനന്ദിക്കുന്ന ഏറ്റവും…

കരുതലിന്റെ ക്രിസ്തുമസ്

മഹാമാരിയുടെ മധ്യേ ഒരു ക്രിസ്തുമസ്. ആഘോഷങ്ങളെ ഭയപ്പാടോടെ നോക്കുന്ന കാലഘട്ടം.കോവിഡ് 19 എന്ന ഭയത്തിന്റെ തണലിൽ നന്മ നഷ്ടമാകുന്നവരുടെ ഇടയിൽ പ്രകാശത്തിന്റെ കൈത്തിരിനാളമായി ജീവിതം അർപ്പിച്ചവരുടെ കരുതലിന്റേതുകൂടിയാണ് ഈ ക്രിസ്തുമസ്. നമുക്കും കരുതാം.കൈ കഴുകി, മുഖം മറച്ചു, അകലം പാലിച്ച് ആഘോഷങ്ങളെ…