മലങ്കര സുറിയാനി കത്തോലിക്കാ സഭ എന്നും സംവാദങ്ങളുടേയും സമാധാനത്തിന്റേയും പാതയിലൂടെ മുന്നേറുന്ന ഒരു വ്യക്തിഗത സഭയാണ്.
അപരന്റെ ചെവി വെട്ടാന്‍ വെന്പല്‍കൊളളുന്ന അഭിനവ പത്രോസുമാര്‍ക്ക് വി. പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ പ്രസക്തമാണ്: “നിങ്ങളെ ലജ്ജിപ്പിക്കാനാണ് ഞാനിതു പറയുന്നത്. സഹോദരര്‍ തമ്മിലുള്ള വഴക്കുകള്‍ തീര്‍ക്കാന്‍ മാത്രം ജ്ഞാനിയായ ഒരുവന് പോലും നിങ്ങളുടെ ഇടയില്‍ ഇല്ലെന്നു വരുമോ?” (1കോരി 6:5). അഭിമാനിക്കുന്ന…