അനുസ്മരണ തിരുകർമ്മങ്ങൾ
ആത്മാശാന്തിക്കായി പ്രാർത്ഥിക്കാം
ആദരാഞ്ജലികൾ
മൃത സംസ്കാര ശുശ്രൂഷ
സംപ്രേക്ഷണം
ഇസ്രായേലിൽ തീവ്രവാദികളുടെ ഷെല്ല് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃത സംസ്കാര ശുശ്രൂഷ നാളെ – മെയ് 16 ഞായറാഴ്ച – ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഇടുക്കി കീരിത്തോട് നിത്യ സഹായ മാതാ പള്ളിയിൽ. ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ നേതൃത്വം നൽകും.
ഇസ്രായേലിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി രൂപത കീരിത്തോട് ഇടവക അംഗം സൗമ്യ സന്തോഷിൻറെ മൃതസംസ്കാര ശുശ്രൂഷ ഇടുക്കി രൂപത യൂട്യൂബ് ചാനലിൽ 16. 5. 2021 രാവിലെ 10 മണി മുതൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും LIVE FROM KEERITHODU, IDUKKI…