Category: സംഗീതം

മനോഹരമായ വരികൾക്ക് ഹൃദ്യമായ സംഗീതം ഒരുക്കി ആസ്വാദ്യകരമായ ആലാപനത്തിലൂടെ ഒരു ക്രിസ്തുമസ് വിരുന്ന്|മന്നവർ വന്നൂ കുമ്പിട്ടു നിന്നൂ

ക്രിസ്തുമസ് പടിവാതിൽക്കൽ എത്തുമ്പോൾ ഉയരട്ടെ Asianet Star Singer, Balram-ൻ്റെ ഹൃദയത്തിൽ നിന്നും ഉണരുന്ന ഈ മനോഹരമായ ക്രിസ്തുമസ് ഗാനം:“മന്നവർ വന്നൂ, കുമ്പിട്ടു നിന്നൂ…” Singer: BALRAM (Asianet Star Singer)Produced by: Jose Onisseril & Family, USALyrics &…

‘ഇത്ര ചെറുതാകാന്‍ എത്ര വളരേണം..|ഫാ. ജോയി ചെഞ്ചേരിയില്‍ എംസിബിഎസിന്റെ സംഗീത ജീവിതം .|സൺഡേ ശാലോം

ക്രിസ്ത്യന്‍ ഭക്തിഗാന മേഖലയില്‍ കുളിര്‍മഴയായി പെയ്തിറങ്ങിയ ‘ഇത്ര ചെറുതാകാന്‍ എത്ര വളരേണം’ എന്ന ഗാനം പിറന്നിട്ട് 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യ കവിതയും വിശുദ്ധ കുര്‍ബാനയുടെ സന്ദേശം പകരുന്ന ദിവ്യകാരുണ്യ ചരിതം കഥകളിയുമൊക്കെ പിറവിയെടുത്തത് ഈ ഗാനം…

പ്രിയപ്പെട്ട കെസ്റ്റർ ജീ…. ഇനിയും ഇനിയുംഉണരട്ടെ ശബ്ദ നാദ താള ശ്രുതി ലയ ഭാവങ്ങളോടെ ആ സ്വരം ജനകോടികൾക്ക് അഭിഷേകമായി..

ദൈവത്തോട് നന്ദി പറയുകയാണ്, ഹൃദയം നിറഞ്ഞ നന്ദി….. ഇതുപോലൊരു സ്വർഗ്ഗീയ ശബ്ദം സമ്മാനിച്ചതിന്… പ്രിയപ്പെട്ട കെസ്റ്ററിലൂടെ ജനകോടികളുടെ ഹൃദയങ്ങളിലേക്ക് ആ നാദധാര വർഷിച്ചതിന്…. എത്രയോ ഹൃദയങ്ങളിലേക്കാണ് ശാന്തിയും, സമാധാനവും, ദൈവസ്നേഹവും പകർന്ന് ആ ശബ്ദം ഒഴുകി ഇറങ്ങിയത്…. 1995 ൽ തോപ്പുംപടിയിലുള്ള…

ഇന്നിതാ .. അൽഫോൻസ് ഓസ്‌കറിന്റെ നോമിനേഷൻ നേടിയിരിക്കുന്നു. .. ഒപ്പം നമ്മുടെ സിസ്റ്റർ റാണി മരിയയുടെ ജീവിതകഥയും

ലണ്ടനിൽ ചുരുണ്ടു കൂടിയ വലിയ പാട്ടുകാരൻ ഓസ്‌കറിന്റെ തൊട്ടടുത്ത് പണ്ടൊരിക്കൽ സംഗീതത്തിൽ വലിയ സിദ്ധികളുള്ള എന്റെ ഒരു സുഹൃത്ത് പറഞ്ഞു സിനിമയിൽ സംഗീത ലോകത്തു പ്രശോഭിക്കണമെങ്കിൽ മദ്യപിക്കണം. അങ്ങനെചെയ്താൽ നമ്മളെ ഉയർത്താൻ ആരെങ്കിലും ഉണ്ടാകും. ഒന്നുമറിയാത്ത ഞാൻ ഒരു കൊച്ചു കുഞ്ഞിന്റെ…

ഭക്തിഗാനത്തിലൂടെ മലയാള ഭാഷയെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ജോസ് കുമ്പിളുവേലിയുടെ പ്രതിബദ്ധത ശ്ലാഘനീയമാണ്.

പ്രിയമുള്ളവരേ, ഞങ്ങളുടെ മാതൃ ഇടവകയുടെ (Little Flower Church Kulathur) വാട്സാപ്പ് ഗ്രൂപ്പിൽ (Shri Saji Pulichumavil, Dubai) എന്നെപ്പറ്റിയുള്ള ഒരു പോസ്റ്റ്, ഇവിടെ മുഖപുസ്തകത്തിൽ റീപോസ്റ് ചെയ്യുന്നു, അതിനു ഞാൻ നൽകിയ മറുപടിയും. സ്നേഹപൂർവ്വം. ജോസ് കുമ്പിളുവേലിൽ പ്രിയ @Jose…

“സമയമാം രഥത്തിൽ ഞാൻ” എന്ന പാട്ട് രചിക്കപ്പെട്ടിട്ട് 125 വയസ്സാകുന്നു. ഒന്നേകാൽ നൂറ്റാണ്ടിനു ശേഷമെങ്കിലും ഈ ഗാനം വയലാർ രചിച്ച്, ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയതല്ല എന്ന സത്യമെങ്കിലും നാം തിരിച്ചറിയണം.

“സമയമാം രഥത്തിൽ ഞാൻ”: അടിച്ചുമാറ്റിയതുംമുറിച്ചു നീക്കിയതും; തിരുകിക്കയറ്റിയതും! “സമയമാം രഥത്തിൽ ഞാൻ” എന്ന പാട്ട് രചിക്കപ്പെട്ടിട്ട് 125 വയസ്സാകുന്നു. ഒന്നേകാൽ നൂറ്റാണ്ടിനു ശേഷമെങ്കിലും ഈ ഗാനം വയലാർ രചിച്ച്, ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയതല്ല എന്ന സത്യമെങ്കിലും നാം തിരിച്ചറിയണം. ഈ…

ഈ കണ്ണുകളിൽ ഈശോ….കാതുകളിൽ ഈശോ..|രചന, നിർമ്മാണം. ശ്രീ കുഞ്ഞച്ചൻ മേച്ചേരിൽ |സംഗീതം: ശ്രീ പീറ്റർ ചേരാനല്ലൂർ. കുഞ്ഞച്ചൻ മേച്ചേരിൽ.

https://youtu.be/XomdKNRd7ws ഈ കണ്ണുകളിൽ ഈശോ….കാതുകളിൽ ഈശോ.. പുതുമയുള്ള ഗാനങ്ങൾ എന്നും മലയാളികൾ ഏറ്റെടുത്തിട്ടുണ്ട്. അതു കൊണ്ട് ഈ ഗാനവും നിങ്ങൾക്ക് ഇഷ്ടമാകും. രചന, നിർമ്മാണം. ശ്രീ കുഞ്ഞച്ചൻ മേച്ചേരിൽ സംഗീതം: ശ്രീ പീറ്റർ ചേരാനല്ലൂർ. കുഞ്ഞച്ചൻ മേച്ചേരിൽ. ആലാപനം: ലിബിൻ സ്കറിയ.…

മാതാവിന്റെ സ്തുതി ഗീതങ്ങൾ കേട്ട്, നിയോഗങ്ങൾ സമർപ്പിച്ച് നമുക്കും അനുഗ്രഹം പ്രാപിക്കാം!!

മംഗള വാർത്തയും നിങ്ങളുടെ നിയോഗങ്ങൾക്കായി പ്രാർത്ഥിക്കാം . അറിയിക്കുക – 9446329343

കൈകൊണ്ടും വായ്കൊണ്ടും സംഗീതോപകരണങ്ങളുടെശബ്ദം; വൈറലായി സിസ്റ്റേഴ്സിന്റെ ഗാനം

കൊച്ചി:കര്‍മ്മല മാതാവിന്റെ തിരുനാള്‍ ദിനത്തില്‍ കര്‍മ്മലീത്താ സന്യാസിനിമാര്‍ പരിശുദ്ധ അമ്മയ്ക്കു കാഴ്ചയൊരുക്കിയ സംഗീതാവിഷ്‌കാരം സംഗീതാസ്വാദകരുടെ ശ്രദ്ധ നേടുന്നു. സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കാതെ വ്യത്യസ്തമായി ചിട്ടപ്പെടുത്തിയ നന്മ നേരും അമ്മ എന്ന ഗാനമാണ് സമൂഹമാധ്യമങ്ങളിലെടക്കം ഇപ്പോള്‍ നിറയുന്നത്. സംഗീത ഉപകരണങ്ങളില്ലാതെ അക്കാപ്പെല്ല രീതിയില്‍…

നിങ്ങൾ വിട്ടുപോയത്