Category: വൈദ്യൻ

ഡോ: അലക്സിസ് കാരൽ : ലൂർദ്ദു മാതാവ് വഴി നടത്തിയ വൈദ്യൻ

എല്ലാ ഫെബ്രുവരി 11നു ലൂർദ്ദു മാതാവിന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ നാം കേൾക്കുന്ന ഒരു പേരാണ് ഡോ: അലക്സിസ് കാരൽ. ഫ്രഞ്ചു ശസ്ത്രക്രിയവിദഗ്ദ്ധനും ജീവശാസ്ത്രജ്ഞനുമായ കാരൽ ദൈവവിശ്വാസത്തിലേക്കു തിരികെ വന്ന അത്ഭുത സംഭവ കഥ ഫ്രാൻസിലെ ഒരു ചെറുപട്ടണത്തിൽ 1873 ജൂൺ 28…

നിങ്ങൾ വിട്ടുപോയത്