Category: വീക്ഷണം

നമുക്കൊരു അഭിമാനം വേണ്ടേ..ക്രിസ്ത്യാനിയാണെന്നു പറയാന്‍|ജസ്റ്റിസ് കുര്യൻ ജോസഫ്

പൊണ്ണത്തടിയന് ബോഡി ഫിറ്റ്നസ്സിന്റെ കോച്ചാവാൻ പറ്റില്ല|ജസ്റ്റിസ് കുര്യൻ ജോസഫ്

പൊണ്ണത്തടിയന് ബോഡി ഫിറ്റ്നസ്സിന്റെ കോച്ചാവാൻ പറ്റില്ല|ജസ്റ്റിസ് കുര്യൻ ജോസഫ്

പരിശുദ്ധ ത്രിത്വം: ദൈവികതയിലെവിസ്മയകരമായ ആന്ദോളനം|പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന ദൈവികത്രീയേകത്വത്തിലെ ബഹുത്വം പുതിയനിയമ ബൈബിളിന്‍റെയോ അപ്പൊസ്തൊലന്മാരുടെയോ സഭാപിതാക്കന്മാരുടെയോ ഒരു സൃഷ്ടിയല്ല.

പ്രപഞ്ചസൃഷ്ടാവായ ദൈവത്തിന്‍റെ എല്ലാനിലയിലുമുള്ള ഭയങ്കരത്വം ഏറെ ഉന്നതവും എന്നാല്‍ സംക്ഷിപ്തവുമായ നിലയില്‍തന്നെ ഈശോ മശിഹാ വെളിപ്പെടുത്തിയതായി വിശുദ്ധ ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു. “ഉണ്ടാകട്ടെ” എന്ന വാക്കിനാല്‍ സര്‍വ്വപ്രപഞ്ചത്തെയും ഇല്ലായ്മയില്‍ നിന്ന് ഉളവാക്കിയ സകലത്തിനും കാരണഭൂതനായ ദൈവം, സ്ഥല-കാലങ്ങള്‍ക്ക് അതീതനായി സര്‍വ്വജ്ഞാനിയും സര്‍വ്വശക്തനും സര്‍വ്വവ്യാപിയുമായി…

വരയൻ വരച്ചുകാട്ടുന്ന വികല സുവിശേഷം | ഇന്ന് കൈയ്യിൽ ചങ്ങലെയെങ്കിൽ നാളെ വാളും തോക്കുമാവാം?|..പറയാൻ മടിച്ച കാര്യം

സമാധാന പ്രാർത്ഥന ദൈവമേ, എന്നെ അങ്ങയുടെ സമാധാനത്തിന്‍റെ ഒരു ഉപകരണമാക്കണമേ വിദ്വേഷമുള്ളിടത്തു സ്നേഹവും ദ്രോഹമുള്ളിടത്തു ക്ഷമയും സന്ദേഹമുള്ളിടത്തു വിശ്വാസവും നിരാശയുള്ളിടത്തു പ്രത്യാശയും അന്ധകാരമുള്ളിടത്തു പ്രകാശവും സന്താപമുള്ളിടത്തു സന്തോഷവും ഞാൻ വിതയ്ക്കട്ടെ. ഓ! ദിവ്യനാഥാ, ആശ്വസിപ്പിക്കപ്പെടുന്നതിനെക്കാൾ ആശ്വസിപ്പിക്കുന്നതിനും മനസ്സിലാക്കപ്പെടുന്നതിനെക്കാൾ മനസ്സിലാക്കുന്നതിനും സ്നേഹിക്കപ്പെടുന്നതിനെക്കാൾ സ്നേഹിക്കുന്നതിനും…

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾവിചിന്തനം|ത്രിത്വത്തെ എങ്ങനെ വ്യക്തമാക്കാൻ സാധിക്കും? സ്നേഹത്തെ കുറിച്ച് നമ്മൾ എങ്ങനെ സംസാരിക്കുന്നു, അങ്ങനെ മാത്രമേ ത്രിത്വത്തെക്കുറിച്ചും സംസാരിക്കാൻ പറ്റൂ. അതിൽ കവിതയും ലാവണ്യവും തുറവിയുമുണ്ടാകും.

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾവിചിന്തനം :- പാരസ്പര്യത്തിന്റെ ദൈവം (യോഹ 16:12-15) മൂന്ന് വ്യക്തികളിൽ നിറവാകുന്ന ദൈവം: വ്യക്തിത്വമോ ഏകവും. എല്ലാ ദൈവചിന്തകരുടെയും ധിഷണയെ തകിടംമറിക്കുന്ന ഒരു പാഠനം. ഒറ്റ നോട്ടത്തിൽ ഗ്രാഹ്യമാകാത്ത സിദ്ധാന്തം. അതാണ് ത്രിത്വം. എങ്കിലും ഹൃദയംകൊണ്ട് അടുക്കുന്തോറും അനിർവചനീയമായ…

“ഇതര സമുദായങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്നതുപോലെതന്നെ പ്രധാനപ്പെട്ടതാണ് ഇസ്ലാമിക് റാഡിക്കലൈസേഷനെ പ്രത്യയശാസ്ത്രപരമായി ഉള്ളിൽനിന്നു നേരിടാൻ മുസ്ളീം സമുദായത്തെ ശക്തിപ്പെടുത്തുക എന്നതും. അതിനുള്ള ശക്തമായ ശ്രമങ്ങളും ലീഗിന്റെയും സമുദായ നേതൃത്വത്തിന്റെയും മത പണ്ഡിതരുടെയും ഭാഗത്തുനിന്നും ഉണ്ടാകും എന്നു കരുതുന്നു. “

മുസ്ളീം ലീഗിന്റെ സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം ജില്ലാ കേന്ദ്രങ്ങളിൽ മത സൗഹാർദ പര്യടനവും പാർട്ടി കൺവെൻഷനുകളും നടത്തിക്കൊണ്ടിരിക്കുകയാണല്ലോ. ഫാസിസത്തിനും മത നിരാസത്തിനും ഹിംസാത്മക പ്രതിരോധ പ്രസ്ഥാനങ്ങൾക്കുമെതിരേ, മത സാഹോദര്യ കേരളത്തിനായി മുസ്ലിം യൂത്ത് ലീഗിന്റെ…

ലൂക്കാ സുവിശേഷകൻ ചിത്രീകരിക്കുന്ന പെന്തക്കോസ്താനുഭവത്തിൽ ജറുസലേമിൽ തടിച്ചുകൂടിയ എല്ലാവരും പത്രോസിന്റെ പ്രഘോഷണത്തെ അവരുടെ മാതൃഭാഷയിൽ കേൾക്കുന്നതായി പറയുന്നുണ്ട്. സഭയുടെ ആരംഭമാണത്.

പെന്തക്കോസ്താ തിരുനാൾവിചിന്തനം: സഹായകൻ (യോഹ 14:15-16,23-26) മനുഷ്യനും ദൈവത്തിന്റെ ശ്വാസവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ രേഖീയ ചരിത്രമാണ് വിശുദ്ധ ഗ്രന്ഥം. അത് തുടങ്ങുന്നത് സൃഷ്ടിയിൽ നിന്നാണ്. “ദൈവമായ കര്‍ത്താവ്‌ ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിക്കുകയും…

വിശുദ്ധിയിൽ ജീവിക്കുവാൻ, മൂല്യങ്ങൾ സംരക്ഷിക്കുവാൻ ജാഗ്രതവേണം |മാർ ജോസഫ് കല്ലറങ്ങാട്ട് |ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ പുതിയപള്ളി ദൈവാലയ കൂദാശ.

"വലിയ കുടുംബം സന്തുഷ്ട കുടുംബം" "സുവിശേഷത്തിന്റെ ആനന്ദം" Bishop Joseph Kallarangatt Catholic Church Diocese of Palai kallarangatt speeches MAR JOSEPH KALLARANGATT Pro Life Pro Life Apostolate അല്മായ നേതൃസംഗമം അല്‍മായ പങ്കാളിത്തം ആത്മപരിശോധന ആത്മീയ കാര്യങ്ങൾ ആത്മീയ നേതൃത്വം കത്തോലിക്ക സഭ കത്തോലിക്കാ ധാര്‍മ്മിക പ്രബോധനങ്ങള്‍ കുടുംബം കുടുംബം ,കുഞ്ഞുങ്ങൾ കുടുംബം പവിത്രവും വിശുദ്ധവുമാണ് കുടുംബ ബന്ധങ്ങൾ കുടുംബം മനോഹരം കുടുംബങ്ങളുടെ സംഗമം കുടുംബത്തിനുംഅൽമായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ കെസിബിസി പ്രൊ ലൈഫ് സമിതി കെസിബിസി ഫാമിലി കമ്മീഷന്‍ കേരള ക്രൈസ്തവ സമൂഹം ക്രൈസ്തവ ലോകം ക്രൈസ്തവ വിശ്വാസം ജാഗ്രത പുലര്‍ത്തണം ജീവന്റെ മഹത്വം ജീവന്‍റെ സന്ദേശം ജീവന്റെ സുവിശേഷം ജീവസമൃദ്ധി ജീവസംസ്‌കാരം ദാമ്പത്യ ബന്ധങ്ങൾ ദാമ്പത്യജീവിതത്തിലെ വിശ്വസ്തത ദൈവോത്മുഖവും മനുഷ്യോത്മുഖവും ധ്യാനാത്മക കാര്യവിചാരങ്ങൾ നമ്മുടെ ജീവിതം പാലാ രൂപത പാലായുടെ പുണ്യഭൂമിയില്‍ പ്രൊ ലൈഫ് സമിതി പ്രൊ ലൈഫ്അപ്പോസ്തലേറ്റ് പ്രൊലൈഫ് സംസ്കാരം ബന്ധങ്ങളെ ഊഷ്മളമാക്കാൻ മഹനീയ ജീവിതം മറക്കാതിരിക്കട്ടെ. മാതൃത്വം മഹനീയം വചനസന്ദേശം വാര്ത്തകൾക്കപ്പുറം വിശുദ്ധ ജീവിതങ്ങൾ വിസ്മരിക്കരുത് വീക്ഷണം സഭാപ്രബോധനം സമകാലിക ചിന്തകൾ സിനഡൽ കമ്മീഷൻ ഫോർ ഫാമിലി, ലെയ്റ്റി & ലൈഫ് സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ്

“പൊന്നുംകുരിശുകൾ വിറ്റുപോലും ദാരിദ്രംഅനുഭവിക്കുന്നവരെ സഹായിക്കണം”|സ്നേഹവും ജീവനും നൽകുന്ന ഗാർഹിക സഭയാണ് സമൂഹത്തിൻെറ ശക്തിയും കൃപയും | | മാർ ജോസഫ് കല്ലറങ്ങാട്ട്

സീറോ മലബാർ സഭയുടെ “കുടുംബം അൽമായർ ജീവൻ” എന്നിവയ്ക്കുവേണ്ടിയുള്ള കമ്മീഷൻെറ അദ്ധ്യക്ഷനായ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പാലാ രൂപത കത്തീഡ്രൽ പാരീഷ് ഹാളിൽ ഫാമിലി അപ്പോസ്തലേറ്റിൻെറ നേതൃത്വത്തിൽ 27/05/2022 -ന് നടന്ന പാലാ രൂപതയുടെ കുടുംബസംഗമം ഉത്‌ഘാടനം ചെയ്തുകൊണ്ട് നടത്തിയ…

നിങ്ങൾ വിട്ടുപോയത്