ബഫർസോൺ , മലയോര ജനതക്ക് വി. ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ നൽകിയ വാക്ക് പാലിച്ചു
രാജ്യത്തെ മുഴുവൻ വന്യജീവി സങ്കേതങ്ങൾക്കും നാഷണൽ പാർക്കുകൾക്കും ചുറ്റു ഒരു കി.മീറ്റർ ദൂരത്തിൽ ഇക്കൊ സെൻസിറ്റീവ് സോൺ (ESZ) നിർബന്ധമാക്കി കൊണ്ട് 2022 ജൂൺ മാസം മൂന്നാം തിയ്യതി സുപ്രീം കോടതി ഇടക്കാല വിധി പ്രസ്താവിച്ചിരുന്നു. WPC 202/1995 ടി .എൻ.…