Category: വി . കുർബാന

തറയിൽ പിതാവിന്റെ സ്ഥാനാരോഹണ ശുശ്രൂഷ, പരിശുദ്ധ കുർബാന, പൊതുസമ്മേളനം തത്സമയം | MAR THOMAS THARAYIL

തിരുപ്പട്ട സ്വീകരണവും വിശുദ്ധ കുർബാനയർപ്പണവും അലങ്കോലമാക്കാൻ ശ്രമിക്കുന്നവരുടെ കാപട്യം തിരിച്ചറിയണം

എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദിക പരിശീലനം പൂർത്തിയാക്കിയ ഡീക്കന്മാർ സഭാ നിയമങ്ങൾക്ക് വിധേയമായി പൗരോഹിത്യ ശുശ്രൂഷ ചെയ്തുകൊള്ളാമെന്നും പ്രത്യേകിച്ച്, സീറോമലബാർസഭ അനുശാസിക്കുന്ന ഏകീകൃത രീതിയിൽ പരിശുദ്ധ കുർബാന അർപ്പിച്ചുകൊള്ളാമെന്നും സത്യവാങ്മൂലം നല്കിയതിനെ തുടർന്ന് അവർക്ക് തിരുപ്പട്ടം നല്കാൻ സഭാധികാരികൾ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ,…

യേശുവിനെ ഭക്ഷിക്കുക എന്നത് കുർബാന സ്വീകരണം മാത്രമല്ല, നമ്മെത്തന്നെ കൂട്ടായ്മയുടെ കൂദാശയാക്കുക എന്നതാണ്.

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ ഭക്ഷിക്കുക, പാനംചെയ്യുക (യോഹ 6:51-58) എട്ടു വാക്യങ്ങളുള്ള ഒരു സുവിശേഷഭാഗം. അതിൽ എട്ടു പ്രാവശ്യം ആവർത്തിക്കപ്പെടുന്നുണ്ട്; യേശുവിൻ്റെ ശരീരം ഭക്ഷിക്കുന്നതിനെക്കുറിച്ചും നിത്യജീവനെക്കുറിച്ചും. ആദ്യ വായനയിൽ വചനഭാഗം ആവർത്തനവിരസവും ഏകതാനവുമാണെന്നു തോന്നാം. അപ്പോഴും ഓർക്കണം, ഇതാണ് യോഹന്നാൻ്റെ രചനാശൈലി.…

കുർബാന വസ്തുക്കളിൽഉണ്ടാകുന്ന ബഹ്യമായമാറ്റത്തേക്കാൾഅതു മനുഷ്യ ജീവിതത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങളാണ്കണ്ണു തുറപ്പിക്കേണ്ടത്.|ഫാ. വർഗീസ് വള്ളിക്കാട്ട്

വിശുദ്ധ കുർബാന കൂദാശയാണ് വിശുദ്ധ കുർബാനക്ക് എന്നെ മാറ്റാൻ കഴിയും. ഇതെനിക്കറിയാം. കുർബാന വസ്തുക്കളിൽ ഉണ്ടാകുന്ന ബഹ്യമായ മാറ്റത്തേക്കാൾ അതു മനുഷ്യ ജീവിതത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങളാണ് കണ്ണു തുറപ്പിക്കേണ്ടത്. വിശുദ്ധ കുർബാന കൂദാശയാണ്. ഇതെന്റെ ശരീരമാകുന്നു! ഇതെന്റെ രക്തമാകുന്നു! ഇങ്ങനെ…

“മാടവന പള്ളിയിൽ ഒരു പെൺകുട്ടി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോൾ തിരുവോസ്തി മാംസരൂപം പൂണ്ടു!”|ഫാ. ജോഷി മയ്യാറ്റിൽ

*മാടവനയിൽ മൂന്നു ഞായറാഴ്ചകളിൽ സംഭവിച്ചത്* രണ്ടാഴ്ച മുമ്പ് എൻ്റെ പ്രിയ ശിഷ്യൻ ഡീക്കൻ ജൂഡ് IVD എന്നോടു ചോദിച്ചു: “അച്ചൻ ദിവ്യകാരുണ്യ അദ്ഭുതം കണ്ടിട്ടുണ്ടോ?” “അനുദിനം” എന്നായിരുന്നു എൻ്റെ മറുപടി. “അതല്ലച്ചാ. തിരുവോസ്തി ശരിക്കും രൂപം മാറി മാംസം ആകുന്നതു കണ്ടിട്ടുണ്ടോ?”…

വിശുദ്ധ. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ റാസ കുര്‍ബാന തല്‍സമയം | JULY 28 | 10.30 AM |Cardinal MAR GEORGE ALENCHERRY

വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ റാസ കുര്‍ബാന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ജൂലൈ 28 10.30 AM ഷെക്കെയ്‌ന ന്യൂസില്‍ തല്‍സമയ സംപ്രേഷണം പാല ഭരണങ്ങാനം വി. അല്‍ഫോന്‍സാമ്മയുടെ തീര്‍ത്ഥകേന്ദ്രത്തില്‍ നിന്നും | ST ALPHONSA | MAR…

വിശ്വാസം എന്ന പുണ്യത്തിൽ അനുസരണത്തിന് സ്ഥാനമില്ലേ?|”ഓരോ പഞ്ചായത്തിലും ഓരോ തരത്തിൽ വിശുദ്ധ കുർബാനയർപ്പണം”

സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയർപ്പണ രീതിയുമായി ബന്ധപ്പെട്ട് ഈയടുത്ത ദിവസം കേട്ട ഒരു കമന്റാണ് ജനാഭിമുഖബലിയർപ്പണം എന്നത് കേവലം അനുസരണയുടെ പ്രശ്നമല്ല, മറിച്ച് വിശ്വാസവുമായി ബന്ധപ്പെട്ട ഒന്നാണെന്ന്. ഇവിടെ പ്രസക്തമായ ഒരു ചോദ്യമുദിക്കുന്നു. അനുസരണം എന്നത് വിശ്വാസത്തിന്റെ ഭാഗമല്ലേ? എന്റെ…

ഡിസംബർ 25-മുതൽ സിനഡ് തീരുമാനപ്രകാരമുള്ള വിശുദ്ധ കുർബാന അർപ്പണരീതി എറണാകുളം അതിരുപതയിൽ നടപ്പിലാക്കുക. |ആർച്ചുബിഷപ്പ് സിറിൽ വാസ് | മാർ ബോസ്കോ പുത്തൂർ.

കോട്ടയത്ത് ദേവാലയത്തിൽ നടന്ന സിനിമാറ്റിക് ഡാൻസ് ഈശോയ്ക്ക് ഇഷ്ടമായോ…? യൂവജനങ്ങൾ പ്രതികരിക്കുന്നു

FRIENDS OF THE HOLY EUCHARIST

നിങ്ങൾ വിട്ടുപോയത്