ഒരു കാലത്ത് ആദരവോടെയും ബഹുമാനത്തോടെയും മാത്രം നോക്കികണ്ടിരുന്ന ജീവിതാന്തസ്സ് ആണിന്ന് അവഹേളനത്തിന്റെയും അപമാനത്തിന്റെയും മറുവാക്കായി മാറിയിരിക്കുന്നത്, മാറ്റപ്പെട്ടിരിക്കുന്നത്.
ചിന്താ വിഷയം പൗരോഹിത്യം തന്നെ.- ഒരു കാലത്ത് ആദരവോടെയും ബഹുമാനത്തോടെയും മാത്രം നോക്കികണ്ടിരുന്ന ജീവിതാന്തസ്സ് ആണിന്ന് അവഹേളനത്തിന്റെയും അപമാനത്തിന്റെയും മറുവാക്കായി മാറിയിരിക്കുന്നത്, മാറ്റപ്പെട്ടിരിക്കുന്നത്. എന്തേ ഈ അപചയത്തിന് കാരണം. ഒറ്റ വാക്കിൽ പറഞ്ഞാൽ ‘ ആശാരിയുടെ ചെത്തും തടിയുടെ വളവും’ കാരണമായിട്ടുണ്ട്.…