ഒരു കൂളിംഗ് ഗ്ലാസ് വച്ച്, മൊബൈലും പിടിച്ച് ബർമുഡയും ബനിയനും ഇട്ട് അൾത്താരയിലേക്ക് നടന്നുകയറിയ കൊച്ചു മിടുക്കൻ കാർലോ അക്യൂറ്റിസിൻ്റെ തിരുനാൾ ദിനം…
ഒത്തിരി പ്രത്യേകതകൾ ഒന്നും എടുത്ത് പറയാൻ ഇല്ലാത്ത ഈ ന്യൂജെൻ വിശുദ്ധൻ നമ്മെ പഠിപ്പിക്കുന്നത് ലോകം മുഴുവൻ ആധുനികതയുടെ പിന്നാലെ പായുമ്പോഴും അവയുടെ മദ്ധ്യത്തിൽ തന്നെ നിന്ന് ആർക്കും വിശുദ്ധിയുടെ പടവുകൾ ചവിട്ടിക്കയറാം എന്നാണ്. എല്ലാ സാധ്യതകളും മുന്നിൽ ഉണ്ടായിട്ടും എല്ലാത്തിനെയും…