അച്ചൻമാർക്കു മാത്രമല്ല, അച്ഛൻമാർക്കും വിശുദ്ധരാകാം!|Happy Father’s Day!
ലൂയി മാർട്ടിൻ എന്ന അപ്പനും സെലി മാർട്ടിൻ എന്ന അമ്മയ്ക്കും 9 മക്കളുണ്ടായിരുന്നു. നാലു പേർ ചെറുപ്പത്തിൽത്തന്നെ മരിച്ചു. കാൻസർ ബാധിതയായി ഭാര്യ മരണപ്പെട്ടതോടെ അഞ്ചു പെൺമക്കളുടെ അപ്പനും അമ്മയുമെല്ലാം ലൂയി തന്നെയായിരുന്നു. വായനയും മീൻപിടിത്തവും ഒക്കെ ഇഷ്ടമുള്ള ഒരു വാച്ചു…