വിശുദ്ധ പത്രോസ് , വിശുദ്ധ പൗലോസ് ശ്ലീഹമാരുടെ തിരുന്നാൾ.
സ്നേഹിതന് വേണ്ടി ജീവനർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല എന്ന് പറഞ്ഞ നാഥനെ ജീവനായി സ്നേഹിച്ച് അവനായി ജീവൻ കൊടുത്ത രണ്ടുപേർ. സഭക്ക് അടിസ്ഥാനമിട്ട രണ്ട് നെടുംതൂണുകള്‍ . ഒരാൾ മൂന്നു കൊല്ലം അവന്റെ സന്തതസഹചാരിയായപ്പോൾ ഒരാൾ അവന്റെ ജീവിതകാലത്ത് അവനെ കണ്ടിട്ടേ ഇല്ല.…