കോട്ടയത്ത് ദേവാലയത്തിൽ നടന്ന സിനിമാറ്റിക് ഡാൻസ് ഈശോയ്ക്ക് ഇഷ്ടമായോ…? യൂവജനങ്ങൾ പ്രതികരിക്കുന്നു
FRIENDS OF THE HOLY EUCHARIST
FRIENDS OF THE HOLY EUCHARIST
ജൂലൈ 12 വിശുദ്ധ വിശുദ്ധ കൊച്ചുത്രേസ്യായുടെ മാതാപിതാക്കളായ വിശുദ്ധ ലൂയിസ് മാർട്ടിൻ്റെയും വി. സെലി മാർട്ടിൻ്റെയും തിരുനാൾ ദിനം. വാച്ച് നിർമ്മാതാവായ ലൂയി മാര്‍ട്ടിൻ്റെയും തുന്നൽക്കാരിയായിരുന്ന സെലി ഗ്വെരിൻ്റെയും ദാമ്പത്യ വല്ലരിയിൽ ദൈവം ഒൻപത് മക്കളെ നൽകി. അതില്‍ അഞ്ചുപേരെ സന്ന്യാസിനികളായി…
റോമിലെ പുരോഹിതനായിരുന്ന ഈ വിശുദ്ധനെ അറിയാത്ത യുവാക്കള്‍ കുറവായിരിക്കും. ഫെബ്രുവരി 14 എന്നാല്‍ ‘വാലന്റൈന്‍സ് ഡേ’ എന്ന് അവര്‍ ഓര്‍ത്തുവയ്ക്കും. പ്രണയിക്കുന്നവരുടെ മധ്യസ്‌ഥനാണ് വാലന്റൈന്‍ . ക്ലോഡിയസ് രണ്ടാമന്‍ റോം ഭരിക്കുന്ന കാലം മതപീഡനകാലമായിരുന്നു. ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി ക്രൈസ്‌തവര്‍ ഒരോരുത്തരായി…
വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ ഫലമായുണ്ടാകുന്ന തീരശോഷണത്തിൽ സ്വന്തം വീട് നഷ്ടമായതിനെത്തുടർന്ന് താൽക്കാലികമായി താമസിക്കാൻ കിട്ടിയ മുറിയുടെ ഭിത്തിയിൽ ഒൻപത് വയസുകാരി ജോഷ്ന ജോണ്‍ വെടിപ്പുള്ള കയ്യക്ഷരത്തിൽ എഴുതിയിട്ടു: ‘ക്യൂട്ട് ഫാമിലി, ഗോഡ് ബ്ലസ് യു ഫാമിലി’. ജോഷ്നയ്ക്ക് രണ്ടു വയസുള്ളപ്പോഴാണ് ജോണ്‍…
“സ്നേഹമുള്ള കർത്താവേ, എത്രയും ആരാധ്യമായ അങ്ങേ തിരുശരീരവും രക്തവും ഉൾകൊള്ളുന്ന രാജകീയവിരുന്നിനായി ഞാൻ എങ്ങനെയാണ് ഒരുങ്ങേണ്ടത് എന്ന് പറയാമോ?” ഈശോ വാനമ്പാടി എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന വിശുദ്ധ മെക്ടിൽഡ് അവനോട് ചോദിച്ചു.” എന്റെ പീഡാനുഭവത്തിന് മുൻപ്, എന്റെ ശിഷ്യരോടൊപ്പം എനിക്ക് ഭക്ഷിക്കേണ്ടിയിരുന്ന…
The feast day of St. John Paul II is on October 22. On this day, we remember St. John Paul II’s liturgical inauguration as Pope in 1978. In 2005, he…
2005 ഏപ്രിൽ 2 ഞായറാഴ്ച വൈകിയ സന്ധ്യാ സമയം. പതിവില്ലാത്ത വിധം വത്തിക്കാൻ നഗരത്തിന്റെ തെരുവ് വീഥികൾ ജനനിബിഡമായി അവരെല്ലാവരും ഒരൊറ്റ കാര്യത്തിന് വേണ്ടിയിട്ടാണ് മണിക്കൂറുകളായി അവിടെ കാത്ത് നിൽക്കുന്നത്. അവർക്കേറെ പ്രിയങ്കരനായപരിശുദ്ധ പിതാവിന്റെ രോഗ വിവരം അറിയുവാൻ. അവരുടെ കാത്തിരിപ്പിന്…
സീറോമലബാർ സഭയുടെ അഭിമാനം വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ്റെ തിരുനാൾ കുർബാന, സന്ദേശം മാർ ജോസഫ് കല്ലറങ്ങാട്ട് | Ramapuram 16/10/2022 ഏപ്രിൽ 30, 2006 സീറോ മലബാർ സഭക്ക് ആഹ്ലാദത്തിന്റെ ദിവസമായിരുന്നു. നമ്മുടെ കൊച്ചുകേരളത്തിലെ പാലാ രൂപതയിലുള്ള രാമപുരം ഇടവകയിൽ ഒരു പുരോഹിതൻ…
വിശുദ്ധ ജീവിതം നയിക്കുന്നതിനെ കുറിച്ച് ഫ്രാൻസിസ് പപ്പയുടെ ഒരു ചെറു കുറിപ്പ് വായിക്കൂ. വിശുദ്ധരെ അനുകരിക്കുക എന്നതിന് അവരുടെ ജീവിതരീതിയും വിശുദ്ധ ജീവിതമാർഗ്ഗവും പകർത്തുകയെന്ന് അർത്ഥമില്ല. സഹായകവും പ്രചോദനകരവുമായേക്കാവുന്ന ചില സാക്ഷ്യങ്ങളുണ്ട്. പക്ഷേ നമ്മൾ അത് പകർത്തരുത്. കാരണം നമ്മെ സംബന്ധിച്ച്…