അസ്സീസ്സിയിലെ വിശുദ്ധ ക്ലാരയുടെ തിരുന്നാൾ ആശംസകൾ|പീയൂസ് പന്ത്രണ്ടാമൻ പാപ്പ 1958ൽ അസ്സീസിയിലെ വിശുദ്ധ ക്ലാരയെ ടെലിവിഷന്റെയും വായു തരംഗങ്ങളുടെയുമൊക്കെ മധ്യസ്ഥയായി പ്രഖ്യാപിച്ചിരുന്നു.
ആദ്യമായി കണ്ടുമുട്ടിയപ്പോൾ ഫ്രാൻസിസ് ക്ലാരയോട് പറഞ്ഞു : “നീ മരിക്കേണ്ടി വരും”. “എന്താ പറഞ്ഞത്? ” ക്ലാര മനസ്സിലാവാതെ ചോദിച്ചു. “കുരിശിൽ, ക്രിസ്തുവിനോടൊത്ത് ” ഫ്രാൻസിസ് മറുപടിയായി പറഞ്ഞു. അതിനവൾക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളു. പ്രഭുകുടുംബത്തിൽ ജനിച്ച് കൊട്ടാരം പോലുള്ള വീട്ടിൽ വളർന്ന…