‘Path to Sainthood’ (വിശുദ്ധിയിലേക്കുള്ള വഴി) എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു
കാക്കനാട്: റവ. ഡോ. തോമസ് മാത്യു ആദോപ്പിള്ളിൽ രചിച്ച Path to Sainthood (വിശുദ്ധിയിലേക്കുള്ള വഴി) എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ കോട്ടയം അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ടിന് നൽകികൊണ്ട് നിർവഹിച്ചു. കാക്കനാട്…
ആരാണ് ഒരു വൈദികൻ ?|വൈദികർ വിശുദ്ധിയിൽ അഭിഷേകം ചെയ്യപ്പെട്ടവർ :| മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വിശ്വാസികളെ പിടിച്ചു കുലുക്കിയ വൈറൽ പ്രസംഗം.
.കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ചുഡീക്കൻ തീർത്ഥാടന ദൈവാലത്തിലെ തിരുപ്പട്ട അഭിഷേക ശുശ്രൂഷയിൽ നടത്തിയത്.
വിശുദ്ധരിലും കുറവുകളും പോരായ്‌മകളും നോക്കുന്നവരാണോ നിങ്ങൾ?അവരും നമ്മെപ്പോലെ ഒക്കെ ആയിരുന്നോ എന്നറിയാനേ..എങ്കിൽ കേട്ടോളു. വിശുദ്ധ ജെറോമിന് നല്ല രീതിയിൽ തന്നെ അതൊക്കെ ഉണ്ടായിരുന്നു.
വിശുദ്ധരിലും കുറവുകളും പോരായ്‌മകളും നോക്കുന്നവരാണോ നിങ്ങൾ? അവരും നമ്മെപ്പോലെ ഒക്കെ ആയിരുന്നോ എന്നറിയാനേ..എങ്കിൽ കേട്ടോളു. വിശുദ്ധ ജെറോമിന് നല്ല രീതിയിൽ തന്നെ അതൊക്കെ ഉണ്ടായിരുന്നു. ക്ഷിപ്രകോപിയായിരുന്ന അദ്ദേഹം നാവുകൊണ്ടും പേന കൊണ്ടും എതിരാളികളെ പഞ്ഞിക്കിടുന്ന ആളായിരുന്നു, അതുകൊണ്ട് തന്നെ ശത്രുക്കളും ധാരാളം.…
റോമിലെ പുരോഹിതനായിരുന്ന ഈ വിശുദ്ധനെ അറിയാത്ത യുവാക്കള്‍ കുറവായിരിക്കും. ഫെബ്രുവരി 14 എന്നാല്‍ ‘വാലന്റൈന്‍സ് ഡേ’ എന്ന് അവര്‍ ഓര്‍ത്തുവയ്ക്കും. പ്രണയിക്കുന്നവരുടെ മധ്യസ്‌ഥനാണ് വാലന്റൈന്‍ .
റോമിലെ പുരോഹിതനായിരുന്ന ഈ വിശുദ്ധനെ അറിയാത്ത യുവാക്കള്‍ കുറവായിരിക്കും. ഫെബ്രുവരി 14 എന്നാല്‍ ‘വാലന്റൈന്‍സ് ഡേ’ എന്ന് അവര്‍ ഓര്‍ത്തുവയ്ക്കും. പ്രണയിക്കുന്നവരുടെ മധ്യസ്‌ഥനാണ് വാലന്റൈന്‍ . ക്ലോഡിയസ് രണ്ടാമന്‍ റോം ഭരിക്കുന്ന കാലം മതപീഡനകാലമായിരുന്നു. ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി ക്രൈസ്‌തവര്‍ ഒരോരുത്തരായി…
“ദൈവം നിങ്ങൾക്ക് നൽകിയ ജീവിതത്തെ ബഹുമാനിക്കുന്നതിലൂടെ, നിങ്ങളുടെ സമ്മാനങ്ങൾ സ്‌നേഹത്തോടും അനുകമ്പയോടും കൂടി ലോകത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ, നിങ്ങൾ വിശുദ്ധിയുടെ ഒരു അന്തരീക്ഷം സൃഷ്ടിക്കും”
ഈ ജനുവരി 20 ന് അമേരിക്കയിലെ വാഷിംഗ്‌ടൺ ഡി സി യിൽ ജീവന്റ നിലനില്പിനുവേണ്ടിയും അബോർഷന് എതിരായും നടന്ന മാർച്ച് ഫോർ ലൈഫ് റാലി ( MARCH FOR LIFE ) ജനപങ്കാളിത്തം കൊണ്ടും, പ്രത്യേകതകൾകൊണ്ടും ലോക ശ്രദ്ധ പിടിച്ചുപറ്റി .…