Catholic Church
Pro-life
Syro-Malabar Major Archiepiscopal Catholic Church
മണ്ഡ്യ രൂപത
വിശപ്പിന്റെ വർഷം
മണ്ഡ്യ രൂപതയിൽ വിശപ്പിന്റെ വർഷം ആചരിക്കുന്നു
മണ്ഡ്യ: 2022 ഏപ്രിൽ 3ന് ആരംഭിച്ച് 2023 ഈസ്റ്റർ ഞായറാഴ്ച വരെയുള്ള വർഷം മണ്ഡ്യ രൂപത, വിശപ്പിന്റെ വർഷമായി ആചരിക്കുന്നതാണെന്ന് രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പിതാവ് ഇടയലേഖനത്തിലൂടെ അറിയിച്ചു. വലിയൊരു നഗരവും ധാരാളം ഗ്രാമപ്രദേശങ്ങളും ഉൾക്കൊളളുന്ന മണ്ഡ്യ രൂപതയിൽ, വിശപ്പിന്റെ…