വിവാഹജീവിതവിജയത്തിന് 10 തത്വങ്ങൾ|10 Principles for Marriage Success
https://youtu.be/glj34Rv3nIc
https://youtu.be/glj34Rv3nIc
കല്യാണക്കാര്യത്തിലെ, പരസ്പരവിശ്വാസവും സംശയവും ഒക്കെ മുളപൊട്ടുന്ന, പ്രധാന അവസരങ്ങളിലൊന്നാണ് – പെണ്ണുകാണല്‍. ഇവിടെ പ്രതിപാദിക്കുന്ന കാര്യങ്ങള്‍ വായിച്ചു പഠിച്ചെടുത്താല്‍, അതു പരിശീലിക്കാനും, ഒരു മനുഷ്യനെ കൂടി മനസ്സിലാക്കാനുമുള്ള, അവസരമാണിത് എന്നു ചിന്തിച്ചാല്‍, പെണ്ണുകാണലിനെക്കുറിച്ച് മടുപ്പു തോന്നില്ല. കുറേ പെണ്ണുകാണല്‍ നടത്തി എന്നത്,…
ഒട്ടു മിക്ക ദമ്പതികളും ഒരിക്കലെങ്കിലും വിചാരിച്ചിട്ടുണ്ടാവും, വേണ്ടായിരുന്നു ഈ ആളുമായുള്ള വിവാഹം. വേറെ എത്ര നല്ല ആളുകൾ പെണ്ണുകാണാൻ വന്നതാ.. കോളേജിൽ വേറെ എത്ര നല്ല പെൺകുട്ടികൾ ഉണ്ടായിരുന്നതാ.. വേറെ എത്ര പേർക്ക് എന്നെ ഇഷ്ടമായിരുന്നതാ.. എന്നിട്ടും ഞാൻ എന്തിന് ഈ…
(10) സുവർണ്ണ രഹസ്യങ്ങൾ””വിവാഹിതരായവർക്കും ഉടൻ വിവാഹിതരാകാൻ തയ്യാറെടുക്കുന്നവർക്കും ഉപകാരപ്പെടും. 1. നിങ്ങൾ വിവാഹം കഴിക്കുന്ന ആർക്കും ഒരു ബലഹീനതയുണ്ട്ദൈവത്തിനു മാത്രം ബലഹീനതയില്ല. ഓരോ റോസാപ്പൂവിനും അതിന്റേതായ മുള്ളുണ്ട്. നിങ്ങളുടെ ഇണയുടെ ബലഹീനതയിൽ നിങ്ങൾ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ, അവന്റെ/അവളുടെ ശക്തിയിൽ നിന്നും…