Category: വിവാഹം

നിങ്ങൾ വിവാഹത്തിന് തയ്യാറായി എന്നതിൻ്റെ 21സൂചനകൾ|പക്വത പ്രാപിക്കുന്നത് വരെ കാത്തിരിക്കുക

SIGNS THAT YOU ARE READY FOR MARRIAGE

ഇന്ത്യയിൽ “സ്വവർഗ വിവാഹ”ത്തിന് അംഗീകാരമില്ല: രാജ്യം കാത്തിരുന്ന ചരിത്രപരമായ വിധിയുമായി സുപ്രീം കോടതി|പ്രൊ ലൈഫ് അപ്പോസ്തലേറ്റ്സ്വാഗതം ചെയ്‌തു

ന്യൂഡൽഹി: സ്വവർഗ വിവാഹം എന്ന ധാര്‍മ്മിക മൂല്യച്യുതിയെ തള്ളിക്കളഞ്ഞുക്കൊണ്ട് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് 3-2 എന്ന നിലയില്‍ എതിർത്തതോടെയാണ് വിഷയത്തില്‍ അന്തിമ തീരുമാനമായത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്,…

ക്രൈസ്തവ വിവാഹത്തെ മറ്റ് വിവാഹങ്ങളുമായി തുലനം ചെയ്തുകൊണ്ട് തുല്യ നീതി നടപ്പിലാക്കിയേക്കാം എന്ന് വിപ്ലവകരമായ ചിന്ത ഒട്ടും ശ്ലാഘനീയമല്ല.

വിവാഹവും വിവാഹ നിയമവും ക്രൈസ്തവ പഠനങ്ങൾക്കും ദൈവശാസ്ത്ര ആഭിമുഖ്യങ്ങൾക്കും കുടുംബ സങ്കല്പങ്ങൾക്കും ബൈബിൾ അധിഷ്ഠിതമായ ചരിത്ര പഠനങ്ങൾക്കും വിധേയമാക്കി രൂപപ്പെടുത്തിയിട്ടുള്ളതാണ്. ഭാരതത്തിലെ ക്രിസ്ത്യാനികൾക്ക് കാനൽ നിയമം വ്യവസ്ഥ ചെയ്യുന്നത് ഇന്ത്യയിലെ പുരാതന പാരമ്പര്യങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെയാണ്. പക്ഷേ ക്രൈസ്തവ വിവാഹത്തെ മറ്റ്…

ഭാര്യാ-ഭര്‍ത്താക്കന്മാര്‍ വളരെയധികം വിവേകം പരസ്പര ബന്ധത്തില്‍ കാണിക്കണം. പറയേണ്ടാത്തവ പറയരുത്. അറിഞ്ഞാല്‍ പ്രശ്‌നമുണ്ടാകാവുന്നവ ചോദിക്കരുത്.|പറയേണ്ട കാര്യങ്ങള്‍ പറയണം.

ഭാര്യാ-ഭര്‍ത്താക്കന്മാര്‍ പറയേണ്ട കാര്യങ്ങള്‍ പറയണം. ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ളള ബന്ധം നല്ലതായി പോകണമെങ്കില്‍ അവര്‍ രണ്ടുപേരും വിവേകത്തോടെ പെരുമാറേണ്ടതുണ്ട്. വിവേകമില്ലാതെ പെരുമാറുന്നതിന് ഇതാ ഒരു ഉദാഹരണം.കല്യാണം കഴിഞ്ഞ ആദ്യദിവസം രാത്രി. രണ്ടുപേരും മുറിയില്‍ എത്തി. ഭര്‍ത്താവ് ഭാര്യയോട് പറഞ്ഞ ആദ്യത്തെ കാര്യം ഇതാണ്:…

ഉത്തമ പത്നി |വീണ്ടും പരാജയപ്പെട്ടാൽ വീണ്ടും ശ്രമിക്കുക അവസാനം നിങ്ങൾ അനുയോജ്യമായ സ്ഥലത്ത് ഏത്തപ്പെട്ട് വിജയിക്കും.

ഒരു നഗരത്തിൽ പുതിയതായി വിവാഹം കഴിഞ്ഞ ദമ്പതികൾ താമസം തുടങ്ങി. വിവാഹം കഴിച്ചതിന്നാൽ ആ ഭർത്താവ് അവിടെയുള്ള ഒരു സ്കൂളിൽ അധ്യാപകനായി ജോലിക്ക് കയറി. പക്ഷേ അധ്യാപനത്തിനുള്ള പരിചയക്കുറവ് കാരണം വിദ്യാർത്ഥികൾക്ക് അദ്ദേഹം നയിക്കുന്ന പഠനരീതി മനസ്സിലാക്കാൻ കഴിഞ്ഞില്ല. അവർ അത്…

ദേശീയപാതയോരത്ത് ഗവ. ആശുപത്രി ബസ് സ്റ്റോപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കൈകുഞ്ഞായ ഇവളെ കണ്ടെത്തിയത്. ടര്‍ക്കി ടവലില്‍ പൊതിഞ്ഞ നിലയിലായിരുന്നു. കുറച്ച് വൃത്തിയുള്ള കുഞ്ഞുടുപ്പുകള്‍ അവള്‍ക്കൊപ്പം ഉപേക്ഷിക്കപ്പെട്ടിരുന്നു.

പത്തൊന്‍പതു വയസ്സുവരെ ആരോരുമില്ലാതെ ചാലക്കുടിയിലെ മേഴ്‌സിഹോമില്‍ അനാഥയായി വളര്‍ന്ന ജയന്തിമരിയ കതിര്‍മണ്ഡപത്തിലേക്ക് പ്രവേശിക്കുകയാണ്. അവസാനം ഉപേക്ഷിക്കപ്പെട്ട അവളുടെ ജീവിതത്തിലേക്ക് വെളിച്ചം പകരാന്‍ ഒരു രാജകുമാരന്‍ വന്നെത്തുന്നു. പോട്ട നാടുകുന്ന് സ്വദേശി അമ്പാടന്‍ വീട്ടില്‍ പ്രിന്‍സാണ് വരന്‍. ഇനി മുതല്‍ അവള്‍ അനാഥയല്ല.…

കത്തോലിക്കാ സഭയ്ക്ക് ഗർഭച്ഛിദ്രത്തിനെതിരായി വ്യക്തമായ നിലപാടുണ്ട്. ലക്ഷ്യമായോ മാർഗ്ഗമായോ തീരുമാനിക്കപ്പെടുന്ന പ്രത്യക്ഷമായ ഗർഭഛിദ്രം ഗൗരവപൂർണ്ണമാംവിധം ധാർമ്മിക നിയമത്തിനെതിരാണ്

ഗർഭച്ഛിദ്രം അവകാശമോ അപരാധമോ? തന്റെ ഉദരത്തിലുള്ള കുഞ്ഞിനെ കൊല്ലാനുള്ള അനുവാദം തേടി ഒരു യുവതി സുപ്രീംകോടതിയിൽ എത്തിയതും തുടർന്ന് അന്താരാഷ്ട്ര സുരക്ഷിത ഗർഭഛിദ്രദിനമായ സെപ്റ്റംബർ 29 ന് ഉണ്ടായ വിധിയും ഈ ദിവസങ്ങളിൽ വാർത്താപ്രാധാന്യം നേടിയിരുന്നു. അവിവാഹിതയായ ആ ഇരുപത്തഞ്ചുകാരി ഉഭയസമ്മതപ്രകാരമുള്ള…

ഗര്‍ഭശ്ചിദ്രത്തിനു സ്വീകാര്യത നല്‍കരുത്: പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

ഗര്‍ഭശ്ചിദ്രത്തിനു  സ്വീകാര്യത നല്‍കരുത്:പ്രൊ ലൈഫ് അപ്പോസ്തലേറ്റ് കൊച്ചി: വിവാഹിതയ്ക്ക് ഗര്‍ഭശ്ചിദ്രത്തിനു ഭര്‍ത്താവിന്റെ അനുമതിയോ അംഗീകാരമോ ആവശ്യമില്ലെന്ന തരത്തിലുള്ള പ്രചാരണം സമൂഹത്തില്‍ ആശങ്കകള്‍ സൃഷ്ട്ടിക്കുമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. ഗര്‍ഭിണിയായ  യുവതി  ഭര്‍ത്താവുമായി  വേര്‍പിരിഞ്ഞുവെന്നതിന്റെ പേരില്‍ അവരുടെ ജീവിതം സുരക്ഷിതമാക്കുവാന്‍  21 ആഴ്ച…

“പുരുഷന്മാർക്കുള്ള ഒരു നല്ല സന്ദേശം” |നിങ്ങൾ സുന്ദരിയായ ഒരു സ്ത്രീയെ തിരഞ്ഞെടുക്കുകയാണെങ്കിൽ..?

“പുരുഷന്മാർക്കുള്ള ഒരു നല്ല സന്ദേശം” ജോലി ചെയ്യുന്ന സ്ത്രീയെ വിവാഹം കഴിക്കാൻ തിരഞ്ഞെടുക്കുമ്പോൾ, അവൾക്ക് പൂർണ്ണമായി വീട് കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന് നിങ്ങൾ അറിയുകയും, സമ്മതിക്കുകയും ചെയ്യണം, കാരണം ജോലിയും വീട്ടുജോലിയും ഒന്നിച്ചു ചിലപ്പോൾ അവൾ തളർന്നു പോകാം… നിങ്ങളെ പരിപാലിക്കാനും…