കെയ്റോസ് മീഡിയായുടെ ട്രൂത്ത് മീംസ് ഉദ്ഘാടനം ചെയ്തു.
വിശ്വമാനവിക മൂല്യങ്ങളെയും വിശ്വാസസത്യങ്ങളേയും കുറിച്ചുള്ള കറകളഞ്ഞ് തെളിഞ്ഞ ബോധ്യങ്ങൾ, നമ്മുടെ മുന്നിൽ എത്തിക്കുവാനായി,ജീസസ് യൂത്തിലെ മാധ്യമ വിഭാഗമായ കെയ്റോസ് മീഡിയ www.truthmemeട.orgഎന്ന പുതു സംരംഭത്തിനു തുടക്കം കുറിച്ചിരിക്കുന്നു. മതബോധന രംഗമുൾപ്പെടെ, സാമൂഹ്യ മാധ്യമ രംഗങ്ങളിലെ ഫലപ്രദമായ പ്രതികരണത്തിനും പഠനം, സംശയനിവാരണം, വിവരശേഖരണം…