കളമശ്ശേരി രാജഗിരിയില്‍ വിധവാസംഗമം
കളമശ്ശേരി: എറണാകുളം അ്ങ്കമാലി അതിരൂപതയുടെ കുടുംബപ്രേഷിത കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ രാജഗിരി ഹയര്‍സെക്കന്ററി സ്കൂളില്‍ ഇന്ന് വിധവാസംഗമം നടക്കും. ഇടപ്പള്ളി, എറണാകുളം, തൃപ്പൂണിത്തുറ,പറവൂര്‍, കിഴക്കമ്പലം ഫൊറോനകളുടെ യൂദിത്ത് ഫോറം അംഗങ്ങള്‍ പങ്കെടുക്കും. രാവിലെ 9 മണി മുതല്‍ വൈകിട്ട് നാലു മണിവരെയാണ് സമ്മേളനം.…