എ പി ജെ അബ്ദുള്‍ കലാം:വിദ്യാർത്ഥികളെ നെഞ്ചോട് ചേർത്ത ഭാരതീയൻ|ഒക്ടോബർ 15 ലോക വിദ്യാർഥി ദിനം
ഒക്ടോബർ 15 ലോക വിദ്യാർഥി ദിനം ലോക വിദ്യാർഥി ദിനമാണ് ഒക്ടോബർ 15.ഇന്ത്യയുടെ മുൻ പ്രസിഡന്റ് എപിജെ അബ്ദുൾ കലാമിന്റെ ജന്മദിനമാണ് ലോക വിദ്യാർഥി ദിനമായി ആചരിക്കുന്നത്.കലാമിന്റെ മരണശേഷമായിരുന്നു അദ്ദേഹത്തിന്‍റെ ജന്മദിനമായ ഒക്ടോബര്‍ 15 ഐക്യ രാഷ്ട്രസഭ ലോക വിദ്യാര്‍ത്ഥി ദിനമായി…