Category: വിജയാശംസകൾ

വിവാഹജീവിതവിജയത്തിന് 10 തത്വങ്ങൾ|10 Principles for Marriage Success

https://youtu.be/glj34Rv3nIc

സീറോമലബാർ മിഷൻ ക്വിസ്സ് വിജയികളെ പ്രഖ്യാപിച്ചു|സാന്റിന സിജോ, സോഫി ജോസഫ്…വിജയികൾ| ഫാ. സിജു അഴകത്ത് എം.എസ്.ടി. , ഫാ തോമസ് മേൽവെട്ടത്ത്, സി. മെർലിൻ ജോർജ്, സി. ജിൻസി ചാക്കോ, എന്നിവർ നേതൃത്വം നൽകി.

സീറോമലബാർ മിഷൻ ക്വിസ്സ് വിജയികളെ പ്രഖ്യാപിച്ചു കാക്കനാട്: സീറോമലബാർ സഭയുടെ കേന്ദ്രകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ പ്രവർത്തിക്കുന്ന സീറോമലബാർ മിഷൻ ഓഫീസും വിശ്വാസപരിശീലന കമ്മീഷനും സംയുക്തമായി നടത്തിയ മിഷൻ ക്വസ്റ്റ് എന്ന ഓൺലൈൻ മിഷൻ ക്വിസ്സ് മത്സരത്തിന്റെ ആഗോളതല വിജയികളെ പ്രഖ്യാപിച്ചു.…

മാതാപിതാക്കൾ കുട്ടികൾക്ക് മാതൃകയാകണം. ജോർജ് എഫ് സേവ്യർ വലിയവീട്

കൊല്ലം : പിതാവ് കുട്ടികൾക്ക് ഹീറോയും അമ്മ കുട്ടികളുടെ മാതൃകയുമാണ്. കുട്ടികളുടെ ഉയർച്ചക്കായി മാതാപിതാക്കൾ അവരിലെ കുറവുകൾ തിരുത്തി മാതൃകയാകണമെന്ന് മാധ്യമ പ്രവർത്തകനും വി കെയർ പാലിയേറ്റീവ് ചെയർമാനുമായ ജോർജ് എഫ് സേവ്യർ വലിയവീട്.തില്ലേരി സെയിന്റ് ആന്റണീസ് എൽ പി സ്കൂളിൽ…

ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു|ചരിത്രത്തിൽ ആദ്യമായാണ് വിജയ ശതമാനം 99 കടക്കുന്നത്. വിജയാശംസകൾ.

ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.47 ആണ് ഇത്തവണത്തെ വിജയ ശതമാനം. ചരിത്രത്തിൽ ആദ്യമായാണ് വിജയ ശതമാനം 99 കടക്കുന്നത്. കോവിഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധികൾക്കിടയിലും പരീക്ഷ മുടങ്ങാതെ വിജയകരമായി നടത്തി കുട്ടികൾക്ക് ഉപരിപഠനത്തിന് അവസരമൊരുക്കാൻ സാധിച്ചു എന്നത് സന്തോഷകരമായ…

നിങ്ങൾ വിട്ടുപോയത്