ഫ്രാൻസിസ് പാപ്പയുടെ വാർഷിക ധ്യാനം ഇന്ന് കർദിനാൾ റനൈരോ കന്തലമേസ്സ നടത്തിയ നോമ്പുകാല ആത്മീയ ചിന്തകളോടെ അവസാനിച്ചു.
കൊറോണ സാഹചര്യവും, പാപ്പയുടെ കാലിൽ ഉള്ള വേദനയും കാരണം മുൻപ് നടത്തിയിരുന്നത് പോലെ അരീച്ചയിൽ ഉള്ള ഡിവീൻ മയെസ്ത്രോ എന്ന പൗളൈൻ ഭവനത്തിൽ ഉണ്ടായിരിക്കില്ല എന്ന് ക്രിസ്തുമസിന് ശേഷം വത്തിക്കാനിൽ നിന്ന് അറിയിച്ചിരുന്നു. എന്നാൽ ഇത്തവണ ഫ്രാൻസിസ് പാപ്പ റോമൻ കൂരിയായിൽ…