Category: വാഹന അപകടം

റോഡ് അപകടമരണത്തിന് ഹേതുവാകുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് ഉറക്കം.

ഇന്ന് ഉച്ചയോടെ പത്തനംതിട്ട ജില്ലയിലെ കൂടലിൽ കാർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത് രണ്ടു പേർക്ക്. മറ്റു രണ്ടു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും മാർത്താണ്ഡത്തേക്ക് മടങ്ങുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം…

മാര്‍ ജേക്കബ് മുരിക്കൻ പിതാവിന് കഴിഞ്ഞ ദിവസം ഒരു കാർ അപകടം ഉണ്ടായി.

മാര്‍ ജേക്കബ് മുരിക്കൻ പിതാവിന് കഴിഞ്ഞ ദിവസം ഒരു കാർ അപകടം ഉണ്ടായി. ഒരു യാത്രക്കിടയിൽ കാർ പൂർണമായും തകർന്നുപോയി. എന്നാല്‍ പിതാവിന് കാര്യമായ പരിക്കുകൾ ഒന്നും ഉണ്ടായില്ല. പിതാവിന്റെ രണ്ടു വാരിയെല്ലിനും ചെറിയ പോറല്‍ മാത്രമെ ഒള്ളു പാലാ മെഡിസിറ്റിയിലെ…

കുട്ടികൾ വാഹനമോടിച്ചാൽ രക്ഷാകർത്താക്കൾക്കു ജയിൽശിക്ഷ

കുട്ടികളെ കൊണ്ടുള്ള ഡ്രൈവിങ് ഒരു തരത്തിലും അംഗീകരിക്കതക്കതല്ല. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചുണ്ടാക്കുന്ന അപകടങ്ങൾ ധാരാളം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കുട്ടികൾക്ക് വാഹനം നൽകി വിടുന്ന മാതാപിതാക്കൾ കുട്ടികളുടെ മാത്രമല്ല റോഡിലെ മറ്റുള്ളവരുടെ ജീവനു കൂടിയാണ് ഭീഷണി സൃഷ്ടിക്കുന്നത്. ലൈസൻസ് ലഭിക്കാത്ത കുട്ടികൾ പ്രതികളായ…

വാഹന അപകടത്തിൽപ്പെട്ടു തലശ്ശേരി അതിരൂപതയിലെ ഫാ മനോജ് ഒറ്റപ്ലാക്കൽ അന്തരിച്ചു .|മുന്ന് വൈദികർ ആശുപത്രിയിൽ

തലശ്ശേരി അതിരൂപതയിലെ ചാൻസിലർ ഇന്ന് രാവിലെ {29-05-23}നൽകിയ അറിയിപ്പ്. ഇന്ന് രാവിലെ ബഹുമാനപ്പെട്ട ഫാ. ജോർജ് കരോട്ട് , ഫാ. ജോൺ മുണ്ടോളിക്കൽ, ഫാ. ജോസഫ് പണ്ടാരപ്പറമ്പിൽ , ഫാ മനോജ് ഒറ്റപ്ലാക്കൽ എന്നിവർ സഞ്ചരിച്ചിരുന്ന വാഹനം വടകര അടുത്ത് വച്ച്…

നിങ്ങൾ വിട്ടുപോയത്