Category: വലിയ കുടുംബങ്ങളുടെ കൂട്ടായ്മ

വലിയ കുടുംബങ്ങള്‍ മനോഹരം|ജ​​​ന​​​സം​​​ഖ്യാ നി​​​യ​​​ന്ത്ര​​​ണം ഉ​​​ള്‍പ്പെ​​​ടെ സാ​​​മൂ​​​ഹി​​​ക പ​​​രി​​​ഷ്‌​​​കാ​​​ര​​​ങ്ങ​​​ളി​​​ല്‍ കേ​​​ര​​​ള​​​വും ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യും കൈ​​​വ​​​രി​​​ച്ച നേ​​​ട്ട​​​ങ്ങ​​​ള്‍ ശി​​​ക്ഷ​​​യാ​​​ക​​​രു​​​ത്.

“കൂ​​​ടു​​​ത​​​ല്‍ കു​​​ട്ടി​​​ക​​​ളു​​​ള്ള കു​​​ടും​​​ബ​​​ങ്ങ​​​ളെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​നും കൂ​​​ടു​​​ത​​​ല്‍ കു​​​ട്ടി​​​ക​​​ളു​​​ണ്ടാ​​​കാ​​​ന്‍ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​നും ആ​​​ലോ​​​ചി​​​ക്കു​​​ന്നു. ര​​​ണ്ടി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ കു​​​ട്ടി​​​ക​​​ളു​​​ള്ള​​​വ​​​രെ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​ല്‍നി​​​ന്നു വി​​​ല​​​ക്കു​​​ന്ന മു​​​ന്‍ നി​​​യ​​​മം റ​​​ദ്ദാ​​​ക്കി. കൂ​​​ടു​​​ത​​​ല്‍ മ​​​ക്ക​​​ളു​​​ള്ള​​​വ​​​രെ മാ​​​ത്രം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മത്സ​​​രി​​​ക്കാ​​​ന്‍ യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​രാ​​​ക്കു​​​ന്ന പു​​​തി​​​യ നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​രും”. ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി ച​​​ന്ദ്ര​​​ബാ​​​ബു…

കൂടുതൽ കുട്ടികൾ നാടിന്റെ നന്മയ്ക്കെന്ന തിരിച്ചറിവ് സ്വാഗതാർഹം.|പ്രൊ ലൈഫ്

കൊച്ചി. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങളെ അംഗീകരിക്കുവാനും, ആദരി ക്കുവാനും,പ്രോത്സാഹിപ്പിക്കുവാനും ആന്ധ്ര , തമിഴ് നാട് മുഖ്യമന്ത്രിമാർ മുന്നോട്ടുവന്നതിനെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. പ്രായമായവരുടെ എണ്ണം വർദ്ധിക്കുകയും, ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കുറയുകയും ചെയ്യുന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ സാമൂഹ്യപ്രതിബദ്ധതയോടെയുള്ള തിരിച്ചറിവാണ്…

വലിയ കുടുംബങ്ങൾക്ക് പിതൃസ്വത്ത് മാറ്റി വച്ച് മാർ ജോസഫ് പെരുന്തോട്ടം | MAC TV

MACTV – is an initiative of the media apostolate of the Archdiocese of Changanacherry

ഇവർക്ക് ഒരു കുഞ്ഞ് ജനിച്ചിരുന്നെങ്കിൽ|4 മക്കളുണ്ടെങ്കിൽ അനുഗ്രഹം|Bishop Tharayil |MAC TV

വലിയ കുടുംബങ്ങള്‍ക്കായി വിപ്ലവകരമായ പദ്ധതികള്‍ പ്രഖ്യാപിച്ച് കോതമംഗലം രൂപത

https://nammudenaadu.com/jb-kosi-commission-report-should-be-implemented-immediately-mar-george-mathtikandim/ കൂടുതൽ മക്കളെ സ്നേഹത്തോടെ സ്വീകരിച്ചുവളർത്തുന്ന വലിയ കുടുംബങ്ങൾക്ക് ,അനുഗ്രഹകരമായ നിരവധി പദ്ധതികള്‍ക്ക് രൂപം നൽകിയ കോതമംഗലം രൂപതയുടെ അദ്ധ്യക്ഷൻ മാർ ജോർജ് മടത്തികണ്ടത്തിൽ പിതാവിനും , 2023 ഒക്ടോബർ 22 മുതൽ 25 വരെ നടന്ന കോതമംഗലം രൂപത എപ്പാർക്കിയൽ…

🌹 വലിയ കുടുംബത്തിന് പ്രോലൈഫ്‌ ഫലവൃക്ഷതൈ സമ്മാനം🌹

തൃശൂർ:തൃശൂർഅതിരൂപത ജോൺപോൾ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ അതിരൂപതയിൽ നാലാമത്തെ കുഞ്ഞിന്റെ മാമ്മോദീസയോട് അനുബന്ധിച്ച് ജീവന്റെ സമൃദ്ധി ഉദ്ഘോഷിക്കുന്ന പ്രസ്തുത വലിയ കുടുംബത്തിന് ഒരു ഫലവൃക്ഷത്തൈ സമ്മാനമായി നൽകുന്ന പ്രോജക്ടിന്റെ ഉദ്ഘാടനം തിരൂർ ഇടവകയിലെ ആളൂർ സെബാസ്റ്റ്യൻ സിനി ദമ്പതികളുടെ അഞ്ചാമത്തെ കുഞ്ഞായ…

കുട്ടികളെ വളര്‍ത്താനും പരിപാലിക്കാനും കൃപ ലഭിച്ചവര്‍ക്ക് പ്രശാന്തും കുടുംബവും മാതൃകയായി മാറട്ടെ! |മക്കള്‍ ഭാരമല്ല, ആനന്ദമാണ് എന്ന് തിരിച്ചറിഞ്ഞവര്‍ക്ക് ഈ കുടുംബം ഒരു വഴിവിളക്കായി തീരട്ടെ!

ഒന്നോ രണ്ടോ മക്കളെ വളര്‍ത്താന്‍ മാതാപിതാക്കള്‍ പെടുന്ന പാട് ചില്ലറയല്ല. അപ്പനുമമ്മയും ജോലിക്കാരാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. രാവിലെ എട്ടരക്കോ മറ്റോ അത്തരമൊരു വീട്ടില്‍ ചെന്നാല്‍ കാണാം അപ്പന്റെയും അമ്മയുടെയും വട്ടത്തിലുള്ള ഓട്ടം, കുട്ടികളുടെ നെട്ടോട്ടം.സ്‌കൂള്‍ യൂണിഫോം തേക്കാന്‍ ഓടുകയാണ് അപ്പന്‍,…

കേരള കത്തോലിക്ക സഭയിലെ 32 രൂപതകളിലെ കൂടുതൽ കുട്ടികളുള്ള യുവ തലമുറയിലെ കുടുംബങ്ങളുടെ സംഗമം “ജീവസമൃദ്ധി’ സെപ്റ്റംബർ നാലിന് പാലാരിവട്ടം പിഒസിയിൽ നടക്കും.

കൊച്ചി. കേരള കത്തോലിക്ക സഭയിലെ 32 രൂപതകളിലെ കൂടുതൽ കുട്ടികളുള്ള യുവതലമുറയിലെ കുടുംബങ്ങളുടെ സംഗമം ജീവസമൃദ്ധി സെപ്റ്റംബർ 4-ന് പാലരിവട്ടം പി ഓ സി യിൽ നടക്കും. രാവിലെ 10 മണിക്ക് കെസിബിസി പ്രസിഡന്റ്‌ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ…

വലിയ കുടുംബങ്ങളുടെ കൂട്ടായ്മ |അന്തർദേശീയ സീറോമലബാർ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ| കാർഡിനൽ ജോർജ് ആലഞ്ചേരി പിതാവ് ഉദ്ഘാടനം ചെയ്യുന്നു

വലിയ കുടുംബങ്ങളുടെ കൂട്ടായ്മGoogle Meet സ്നേഹമുള്ളവരെ, ഏവർക്കും സ്വാഗതം………. അന്തർദേശീയ സീറോമലബാർ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ സീറോമലബാർ രൂപത കളെയും കോർത്തിണക്കിക്കൊണ്ട് വലിയ കുടുംബങ്ങളുടെ കൂട്ടായ്മ നടത്തുകയാണ്……. സീറോ മലബാർ സഭ അധ്യക്ഷൻ കാർഡിനൽ ജോർജ് ആലഞ്ചേരി പിതാവ് ഉദ്ഘാടനം ചെയ്യുന്നു…

നിങ്ങൾ വിട്ടുപോയത്