തകർന്ന ദേശങ്ങളെ പുനരുദ്ധരിക്കാനുള്ള ദൈവ കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.
ഞാന്‍ ദേശത്തിന്റെ ഐശ്വര്യം പുനഃസ്ഥാപിക്കും(ജെറമിയാ 33:11) I will restore the fortunes of the land (Jeremiah 33:11) ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടിയെ അവതരിപ്പിച്ചുകൊണ്ടാണ് വചനം ആരംഭിക്കുന്നത്. ആദിയിൽ ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. രൂപരഹിതമായ ഭൂമിയെ സകലർക്കും വസിക്കുവാൻ യോഗ്യമാക്കിയത്…