Category: വണങ്ങരുത്

വാഴക്കുല സമർപ്പണം അവിടുത്തെ നേർച്ച ആയിരിക്കും. നേർച്ചയെ നേർച്ചയായി കാണുക. അല്ലാതെ അതിനെ തൊട്ടുവണങ്ങരുത്. അങ്ങനെ തൊട്ടുവണങ്ങാനായി നേർച്ചയുടെ രൂപം ഉണ്ടാക്കിവക്കുകയും അതിൻ്റെ പ്രചരണം പത്രങ്ങളിലൂടെ കൊടുക്കുകയുമൊക്കെ ചെയ്യുന്നത് തെറ്റാണു.

കൊരട്ടി പള്ളിയിൽ തൊട്ടുമുത്താനായി ഉണ്ടാക്കിവച്ച „വാഴ്ത്തപ്പെട്ട വാഴക്കുലയെ” ന്യായീകരിച്ചുകൊണ്ടുള്ള പോസ്റ്റുകൾ കണ്ടിട്ട് ചിരിവന്നു. എടത്വായിൽ വെറ്റില എറിയാറില്ലേ? വല്ലാർപാടത്ത് മുറ്റമടിക്കാറില്ലേ? സെബസ്ത്യാനോസിൻ്റെ അമ്പും കൊണ്ട് പ്രദക്ഷിണം നടത്താറില്ലേ എന്നൊക്കെയാണു ന്യായീകരണക്കാർ ചോദിക്കുന്നത്. എടേയ്…. എടത്വായിലെ വെറ്റിലയും വല്ലാർപാടത്തെ ചൂലും ഇടപ്പള്ളിയിലെ കോഴിയും…

നിങ്ങൾ വിട്ടുപോയത്