Category: വഞ്ചന

നമ്മൾ യൂദാസുമാർ ആകുന്നത് എപ്പോൾ?

ഏറ്റവും ഭയനാകമായ വഞ്ചന മറ്റുള്ളവരെ വഞ്ചിക്കുന്നതല്ല മറിച്ച് അവനോടുതന്നെയുള്ള വഞ്ചനയാണ്. ഒറ്റികൊടുക്കലിനെപ്പറ്റി ചിന്തിക്കുമ്പോൾ ആദ്യം നമ്മുടെ മനസ്സിലേക്ക് വരുന്നത് യൂദാസ് ഈശോയെ ഒറ്റിക്കൊടുത്തതിനെപറ്റിയാണ് -വിശ്വസ്തനായ ഒരുസുഹൃത്ത് 30വെള്ളിനാണയങ്ങൾക്കായി ദൈവപുത്രനെ കൈമാറുന്ന വഞ്ചനയെക്കുറിച്ചാണ്, എന്നാൽ ഏറ്റവും വഞ്ചനാത്മാകമായ ഒറ്റ് നടക്കുന്നത് നാം മറ്റുള്ളവരെ…

നിങ്ങൾ വിട്ടുപോയത്