Category: വഖഫ് ട്രിബ്യൂണൽ

വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കും : ഫ്രാൻസിസ് ജോർജ്ജ് എംപി

മുനമ്പം: വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് ഫ്രാൻസിസ് ജോർജ്ജ് എം പി പ്രസ്താവിച്ചു നിതീക്കും , ന്യായത്തിനും വേണ്ടി ആരോടും സഹകരിക്കുവാൻ താനും തൻ്റെ പാർട്ടിയും തയ്യാറാണെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു മുനമ്പം ഭൂസമരത്തിൻ്റെ 100…

സമരത്തിന്റെ നാല്പത്തൊന്നാം ദിനമായ ഇന്ന് വൈകീട്ട് നാലു മണിക്ക് മുഖ്യമന്ത്രിയുമായി നടന്ന ഓൺലൈൻ യോഗത്തിൽ മുനമ്പം ഭൂസംരക്ഷണ സമിതി അവതരിപ്പിച്ച കാര്യങ്ങൾ:

1. ഞങ്ങളുടെ പ്രശ്നത്തിൽ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഇടപെട്ടതിനും തീരുമാനങ്ങൾ അറിയിച്ചതിനും നന്ദി പറയുന്നു. 2. ഞങ്ങളുടെ റവന്യൂ അവകാശങ്ങൾ പുന:സ്ഥാപിക്കുവാൻ അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ ഹാജരാവുകയും കൗണ്ടർ അഫിഡവിറ്റ് കൊടുക്കുകയും ചെയ്യും എന്ന് പറഞ്ഞതിൽ ഏറെ സന്തോഷമുണ്ട്.…

ഇസ്ലാം അല്ലാത്തവർക്കും വഖഫ് ചെയ്യാം എന്നു വച്ചാൽ, ഇസ്ലാം അല്ലാത്തവരുടെ വഖഫ് വസ്തുക്കളും വഖഫ് നിയമത്തിനു കീഴിൽ വരാവുന്നതാണ് എന്നർത്ഥം!|ഫാ. വർഗീസ് വള്ളിക്കാട്ട്

മറ്റു മതസ്ഥർക്കും വഖഫ് ചെയ്യാം! വഖഫ് ബോർഡുകളുടെ കാരുണ്യ പ്രവർത്തനങ്ങൾക്കണ്ടു കണ്ണു തെളിഞ്ഞ ഏതൊരാൾക്കും അവരുടെ വസ്തുവകകൾ വഖഫിനു കൈമാറാവുന്നതാണ്! ഒറ്റ നോട്ടത്തിൽ നിരുപദ്രവമെന്നു തോന്നും! എന്നാൽ, ഇസ്ലാം അല്ലാത്തവരുടെ വസ്തുവകകൾക്കുമേലും ശരിയത്തുവിധികളും വഖഫ് ബോർഡ് നിയമങ്ങളും ബാധകമാക്കാൻ ഉണ്ടാക്കിയ ഒരു…

മുനമ്പം വഖഫ് ഭൂമിയല്ല|വഖഫാണെന്ന് നിയമസഭയും ഹൈക്കോടതിയും പറഞ്ഞില്ല|ഫാ. ജോഷി മയ്യാറ്റിൽ

“ഞാനല്ല, ഹംസ ഇക്കേണ് അതു ചെയ്തത്!” – വഖഫ് ബോർഡിൻ്റെ മുൻ ചെയർമാൻ റഷീദലി തങ്ങൾ തൻ്റെ പിൻഗാമിയെ കുറ്റപ്പെടുത്തിക്കൊണ്ട് ഈയിടെ ദൃശ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു പറഞ്ഞ വാചകമാണിത്. ടി.കെ. ഹംസയാകട്ടെ, റഷീദലിയുടെ 2019-ലെ ഉത്തരവ് ഉയർത്തിക്കാണിച്ചു കൊണ്ട്, തൻ്റെ പേര് വിവാദത്തിലേക്കു…

വഖഫ് നിയമങ്ങൾ ചർച്ചയാകുന്നതിൽ അസ്വസ്ഥരാകണോ?

ഇന്നത്തെ സാഹചര്യത്തിൽ, വഖഫ് നിയമം നിർത്തലാക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുന്നതുവരെ, വഖഫ് നിയമങ്ങളുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും വിശദമായ അന്വേഷണത്തിനും ഗൗരവമായ ചർച്ചകൾക്കും വിധേയമാകും. അതിൽ ആരും അസ്വസ്ഥരാകേണ്ട കാര്യമില്ല. പൊതു നിയമങ്ങളുടെയും ഭരണഘടനയുടെയും ഫ്രയിംവർക്കിനുള്ളിൽ അതാതു സമുദായത്തിനു മാത്രം ബാധകമായാണ്…

മുനമ്പം ഭൂപ്രശ്നം രമ്യമായി പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനായി മുസ്ലിം സമുദായ നേതൃത്വം ലത്തീൻ കത്തോലിക്ക സമുദായ നേതൃത്വമായും മുനമ്പം ഭൂസംരക്ഷണ സമിതിയുമായി ചർച്ച നടത്തി.

കൊച്ചി . മുനമ്പം ഭൂപ്രശ്നം രമ്യമായി പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനായി മുസ്ലിം സമുദായ നേതൃത്വം ലത്തീൻ കത്തോലിക്ക സമുദായ നേതൃത്വമായും മുനമ്പം ഭൂസംരക്ഷണ സമിതിയുമായി ചർച്ച നടത്തി.പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, അഡ്വ. മുഹമ്മദ് ഷാ എന്നിവരാണ്…

സാമ്രാജ്യത്വ അധിനിവേശം വഖഫിന്റെ രൂപത്തിലും വരാം!

വഖഫ് നിയമങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികളുടെ വെളിച്ചത്തിൽ, വഖഫ് എന്ന ഭരണ സംവിധാനത്തെ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരാളുടെ മനസ്സിൽ ഉയർന്നുവരുന്ന ചില ചോദ്യങ്ങളുണ്ട്: മതേതര ഇന്ത്യയുടെ രാഷ്ട്രീയത്തിൽ മതാധിപത്യത്തിന്റെ ഉപകരണമായ വഖഫ് എങ്ങനെ കേന്ദ്ര സ്ഥാനത്തു വന്നു? ഇന്ത്യൻ ഭരണഘടനയും നിയമ…

കത്തോലിക്ക കോൺഗ്രസ്സ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ നവംബർ 10 ഞായർ മുനമ്പം ഐക്യദാർഢ്യ ദിനമായി ആചരിക്കുകയാണ്.

പ്രിയപ്പെട്ടവരെ,വഖഫ് അധിനിവേശത്താൽ കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം ജനതക്ക് പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു കൊണ്ട് കത്തോലിക്ക കോൺഗ്രസ്സ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ നവംബർ 10 ഞായർ മുനമ്പം ഐക്യദാർഢ്യ ദിനമായി ആചരിക്കുകയാണ്. മുനമ്പത്തെ ജനതയുടെ സ്ഥലങ്ങളിൽ മേലുള്ള വഖഫ് അവകാശവാദം അവസാനിപ്പിക്കുക,വഖഫ്…

വഖഫ് ട്രിബ്യൂണൽ ഒരു മതകോടതിയോ?|ഫാ. ജോഷി മയ്യാറ്റിൽ

ഞാൻ ഒരു വക്കീലല്ല. പക്ഷേ, വക്കീലന്മാർ മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാനിറങ്ങുമ്പോൾ നിയമം ചികയാൻ നിർബന്ധിതനാകുന്നു. ശ്രീമാൻ വക്കീൽ കുറിച്ചത്: “സത്യം എന്താണ്? ഇപ്പോൾ വഖ്ഫ് ട്രിബുണൽ ആയി പ്രവർത്തിക്കുന്നത് മൂനംഗ സംവിധാനമാണ് . 1. കേരള ജുഡീഷ്യറിയിൽ നിന്നുള്ള ജില്ലാ ജഡ്ജി .…

നിങ്ങൾ വിട്ടുപോയത്