ലോക പരിസ്ഥിതി ദിനം: ‘തണൽ വഴി’ ഹരിത പ്രവർത്തനത്തിന് തുടക്കമിടും
കേരള ലക്ഷദ്വീപ് നാഷണൽ സർവീസ് സ്കീം റീജിയണൽ ഡയറക്ടറായിരുന്ന അകാലത്തിൽ വിട വാങ്ങിയ ജി.പി സജിത്ത് ബാബുവിന്റെ സ്മരണാർത്ഥം ലോക പരിസ്ഥിതി ദിനത്തിൽ സംസ്ഥാനത്തെ വി.എച്ച്.എസ് സ്കൂൾ യൂണിറ്റുകളിലെ മുപ്പതിനായിരം വോളണ്ടിയർമാർ വീട്ടു പരിസരത്തെ പൊതു ഇടത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്…