ലൈംഗിക കടത്തിൽ നിന്നും ലൈംഗിക ചൂഷണത്തിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് – തിമോത്തി ബല്ലാർഡ്.
ലൈംഗിക ദുരുപയോഗത്തിലൂടെ പ്രത്യാശ നഷ്ടപ്പെട്ട ആയിരക്കണക്കിന് കുട്ടികളെ പ്രത്യാശയുടെ പ്രകാശത്തിലേക്ക് കൈ പിടിച്ചുയർത്തിയ ഈ കാലഘട്ടത്തിന്റ മനുഷ്യസ്നേഹിയും ഹീറോയുമാണ് ടിം ബല്ലാർഡ് എന്ന തിമോത്തി ബെല്ലാർഡ്. ഓപ്പറേഷൻ അണ്ടർഗ്രൗണ്ട് റെയിൽറോഡ് (O.U.R.) എന്ന ഓർഗനൈസഷൻ 2013 ലാണ് ടിം ബല്ലാർഡ് സ്ഥാപിക്കുന്നത്.…