ലഹരി വിരുദ്ധ സെമിനാറും പ്രതിജ്ഞയും
ലഹരി വിരുദ്ധ സെമിനാറുംപ്രതിജ്ഞയും കൊച്ചി :വർദ്ധിച്ചു വരുന്ന ലഹരി ഭീകരതക്കെതിരെ ഇടപ്പള്ളി പയസ് ഗേൾസ് ഹൈസ്ക്കൂളിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാറും പ്രതിജ്ഞയും നടത്തി.“നശാ മുക്ത് ഭാരത് അഭിയാൻ ” മാസ്റ്റർ ട്രെയ്നർ അഡ്വ ചാർളി പോൾ ക്ലാസെടുത്തു.ചടങ്ങിൽ ഹെഡ് മിസ്ട്രസ്…
സ്‌കൂൾ കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം വ്യാപകമാകുന്ന ഇക്കാലത്ത് ഈ കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.| ലഹരിവിരുദ്ധ വികാരം സമൂഹത്തിൽ കത്തിപ്പടരട്ടെ…
കഞ്ചാവു കേസിൽ പിടിക്കപ്പെട്ട ഒരു ലഹരി കടത്തുകാരനുമായി സംസാരിച്ചതിൽ നിന്നും മനസിലാക്കിയ കുറെ കാര്യങ്ങളാണ് പോയിന്റുകളാക്കി താഴെ കൊടുക്കുന്നത്. സ്‌കൂൾ കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം വ്യാപകമാകുന്ന ഇക്കാലത്ത് ഈ കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. 1 കേരളത്തിലെ എക്‌സൈസിനെയും പോലീസിനെയും എന്നും പറ്റിക്കാനാവില്ല.…
ലഹരിരഹിത കേരളത്തിന് കൂട്ടായശ്രമം വേണം: പ്രൊ ലൈഫ്
കൊച്ചി: ലഹരിരഹിത കേരളമെന്ന സ്വപ്നം യാഥാര്‍ഥമാക്കുവാന്‍ എല്ലാ മതവിശ്വാസികളും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രസ്ഥാനങ്ങളും പരിശ്രമിക്കണമെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. സമൂഹത്തിന് തളര്‍ച്ച നേരിടുമ്പോള്‍ പ്രൊ ലൈഫ് പ്രവര്‍ത്തകര്‍ക്ക് നിശബ്ദരായിരിക്കുവാന്‍ കഴിയില്ല. സീറോ മലബാര്‍ സഭയുടെ വിവിധ തലങ്ങളില്‍ ലഹരിവിരുദ്ധ…
പെൺകുട്ടികളുടെ ഇടയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ഫാ .ജോഷി മയ്യാറ്റിൽ തുറന്ന് പറയുന്നു |Girls using Drugs|
സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ ‘നോ റ്റു ഡ്രഗ്സ്’ നു നാളെ തുടക്കം കുറിക്കും.|ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ 10 മണിക്ക് നിർവഹിക്കും
സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ ‘നോ റ്റു ഡ്രഗ്സ്’ നു നാളെ തുടക്കം കുറിക്കും. ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ 10 മണിക്ക് നിർവഹിക്കും. കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ സംസ്ഥാനത്തെ സ്കൂളുകളിൽ മുഖ്യമന്ത്രിയുടെ ഉദ്‌ഘാടന…
ലഹരി വിരുദ്ധ യുദ്ധത്തിന് തുടക്കമിട്ടു സീറോ മലബാർ സഭ |മയക്കുമരുന്നിനെതിരേ മതഭേദമേന്യ രംഗത്ത് വരണം: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: മയക്കുമരുന്നിനെതിരേ മതഭേദമേന്യ രംഗത്തു വരണമെന്നു പാലാ രൂപതാധ്യക്ഷനും സിനഡല്‍ കമ്മീഷൻ ഫോർ ഫാമിലി, ലെയ്റ്റി ആൻഡ് ലൈഫ് ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട്. സീറോ മലബാർ സിനഡൽ കമ്മീഷൻ ഫോർ ഫാമിലി, ലെയ്റ്റി ആൻഡ് ലൈഫും പാലാ രൂപതാ ജാഗ്രതാ…
ലഹരിവ്യാപനത്തിനെതിരേ സീറോ മലബാർസഭ | കർമപദ്ധതി ഉദ്ഘാടനം 30ന് പാലാ രൂപതയിൽ മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ:കേരളസമൂഹത്തിൽ ആശങ്കയും ഭയവും ജനിപ്പിച്ചു വർധിച്ചുവരുന്ന ലഹരിമരുന്നു വ്യാപാരത്തിനെതിരേ ശക്തമായ കർമപദ്ധതി ആവിഷ്കരിച്ചു പ്രതിരോധ-ബോധവൽക്കരണ പദ്ധതിയുമായി സീറോമലബാർസഭ രംഗത്ത്. കുടുംബത്തിനും അൽമായർക്കും ജീവനുവേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷന്‍റെ നേതൃത്വത്തിൽ ലഹരിക്കെതിരേയുള്ള ബോധവൽക്കരണ പ്രതിരോധ-ദ്രുതകർമ പദ്ധതികൾക്കു സീറോമലബാർസഭയിൽ പാലാ രൂപതയിലാണ് തുടക്കം…
സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനത്തിന് പിന്തുണ: പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
കൊച്ചി: സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനത്തിന് പ്രൊ ലൈഫ് അപ്പോസ്‌തോലേറ്റ് പിന്തുണപ്രഖ്യാപിച്ചു. ലഹരിയുടെ അടിമകളായി വിദ്യാര്‍ഥികളും യുവാക്കളും അടക്കം അനേകര്‍ മാറുന്ന ദുരവസ്ഥയുടെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ടുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തെ പ്രൊ ലൈഫ് അപ്പോസ്‌തോലേറ്റ് പ്രശംസിച്ചു. സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ഉറച്ച നിലപാടുകളെ അപ്പോതസ്തലേറ്റ്…
തങ്ങളുടെ സഹോദരന്‍റെ കാവല്‍ക്കാരനായി മാറാനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്.| ഋഷിരാജ് സിംഗ് ഐപിഎസ്
ഹരമായ് ലഹരി,ഇരയായ് കേരളം! ലഹരി മരുന്ന് ഉപഭോഗം കേരളത്തില്‍ ഭയാനകമായി വ്യാപകമാകുകയാണ്. ഈ നാട്ടില്‍ ലഹരി മാഫിയ ആസൂത്രിതമായി പിടിമുറുക്കി കഴിഞ്ഞിരിക്കുന്നു. നഗരങ്ങളില്‍ മാത്രമല്ല, ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളില്‍ പോലും കഞ്ചാവും അനുബന്ധ ലഹരി വസ്തുക്കളും ഇന്ന് സുലഭമായി ലഭ്യമാണ്. സ്കൂള്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെ…