മുനമ്പം: ഇരകളും പറയും, രാഷ്ട്രീയം|ദീപിക എഡിറ്റോറിയൽ
ദീപിക എഡിറ്റോറിയൽ2024 ഒക്ടോബർ 28, തിങ്കൾ. മുനമ്പം: ഇരകളും പറയും, രാഷ്ട്രീയം മുനമ്പത്തെ മനുഷ്യരുടെ കണ്ണീരു കാണാതെ വഖഫ് നിയമം സംരക്ഷിക്കാൻ നിങ്ങൾ പ്രമേയം പാസാക്കുന്പോൾ, ഇരകൾക്കും അവർക്കൊപ്പമുള്ളവർക്കും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ ഭേദഗതി ചെയ്യേണ്ടിവരും. എൽഡിഎഫാണോ യുഡിഎഫാണോ ബിജെപിയെ സഹായിക്കാൻ…