യൂണിഫോം വിവാദം തുടർക്കഥയാകുമ്പോൾ അതിന് പിന്നിലെ കാപട്യത്തിന്റെ രാഷ്ട്രതന്ത്രം മറനീക്കി പുറത്തുവരികയാണ്.
യൂണിഫോമിന്റെ രാഷ്ട്രീയം കേരളത്തിലെ 2022 വർഷാരംഭം സ്കൂൾ യൂണിഫോമിന്റെ പേരിൽ പുതിയൊരു വിവാദപരമ്പരയ്ക്ക് തിരികൊളുത്തിക്കൊണ്ടായിരുന്നു. കർണ്ണാടകയിലെ സ്കൂൾ യൂണിഫോം – ഹിജാബ് വിവാദം കേരളത്തിലേയ്ക്ക് പടർത്താനുള്ള ശ്രമങ്ങൾക്ക് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളും വർഗ്ഗീയ താൽപ്പര്യങ്ങളും ഉണ്ടെന്നുള്ളതിൽ സംശയമില്ല. കേരളത്തിന്റെ വിവിധ…