Category: മോൺസിഞ്ഞോർ

റവ. ഡോ. തോമസ് മണ്ണൂരാംപറമ്പിലിന് മോൺസിഞ്ഞോർ പദവി.

ത​ല​ശേ​രി: ത​ല​ശേ​രി അ​തി​രൂ​പ​താം​ഗ​വും പ്ര​മു​ഖ ആ​രാ​ധ​ന​ക്ര​മ ദൈ​വ​ശാ​സ്ത്ര​ജ്ഞ​നു​മാ​യ റ​വ. ഡോ. ​തോ​മ​സ് മ​ണ്ണൂ​രാം​പ​റ​മ്പ​ലി​നെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ മോ​ൺ​സി​ഞ്ഞോ​ർ പ​ദ​വി ന​ൽ​കി ആ​ദ​രി​ച്ചു. സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ നി​ല​വി​ലു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​ക്ര​മ​ത്തി​ന്‍റെ ത​ക്സാ രൂ​പീ​ക​രി​ക്കു​ന്ന​തി​ൽ വ​ലി​യ സം​ഭാ​വ​ന ന​ൽ​കി​യ അ​റി​യ​പ്പെ​ടു​ന്ന ആ​രാ​ധ​ന​ക്ര​മ പ​ണ്ഡി​ത​നും…

What do you like about this page?

0 / 400