Category: മെത്രാൻ സിനഡിൽ

സാധാരണ വിശ്വാസികളെ കൂടുതൽ ശ്രവിക്കണം ,പരിഗണിക്കണം: വത്തിക്കാൻ സിനഡിൻ്റെ അന്തിമ രേഖ |ടോണി ചിറ്റിലപ്പിള്ളി

കത്തോലിക്കാ സഭയുടെ ഭാവിയെക്കുറിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ മൂന്ന് വർഷത്തെ കൂടിയാലോചനകളുടെ മെത്രാൻ സിനഡ് ഒക്‌ടോബർ 26-ന് സമാപിച്ചു.ആധുനിക കാലഘട്ടത്തിൽ സഭ നേരിടുന്ന വെല്ലുവിളികൾ വിവരിക്കുകയും മാമോദീസ സ്വീകരിച്ച എല്ലാവർക്കും അതിൽ പങ്കാളികളാകാനുള്ള വഴികൾ സിനഡ് നിർദ്ദേശിക്കുകയും ചെയ്തു.ഭാവി സഭയെ രൂപപ്പെടുത്തേണ്ട ഉത്തരവാദിത്വം…

ആഗോള കത്തോലിക്കാസഭയുടെ മെത്രാൻ സിനഡിൽ പങ്കെടുക്കാനായി സീറോമലബാർ സഭാപിതാക്കന്മാർ വത്തിക്കാനിലേക്ക് പുറപ്പെട്ടു.

കാക്കനാട്: ആഗോള കത്തോലിക്കാസഭയുടെ മെത്രാൻ സിനഡിൽ പങ്കെടുക്കാനായി സീറോമലബാർ സഭാപിതാക്കന്മാർ വത്തിക്കാനിലേക്ക് പുറപ്പെട്ടു. പതിനാറാമത് മെത്രാൻ സിനഡിന്റെ ജനറൽ അസംബ്ലിയുടെ രണ്ടാമത് സമ്മേളനമാണ് 2024 സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 27 വരെ ഫ്രാൻസിസ് മാർപാപ്പയുടെ അധ്യക്ഷതയിൽ വത്തിക്കാനിൽ നടക്കുക. ‘സിനഡാലിറ്റി‘…

നിങ്ങൾ വിട്ടുപോയത്