Category: മെഡിസിൻ പഠനം

“മെഡിക്കൽ പഠനത്തിന് പോയവരാരെങ്കിലും ഇമ്മാതിരി എല്ലിൻ സെറ്റ് സൂക്ഷിക്കുന്നുണ്ടെങ്കിൽ ജാഗ്രത .”|ഡോ. സി. ജെ .ജോൺ

വർഷങ്ങളായി ആൾപെരുമാറ്റമില്ലാത്ത ഒരു വീട്ടിലെ ഉപയോഗശൂന്യമായ ഫ്രിഡ്ജിൽ നിന്നും മനുഷ്യന്റെ എല്ലിൻ കഷണങ്ങളും തലയോട്ടിയും പോലീസ് കണ്ടെടുത്ത വാർത്ത പല പത്രങ്ങളിലും ചാനലുകളിലും കണ്ടു. ഡോക്ടറുടെ തറവാട് വീടാണ്. മക്കളും ഡോക്ടറന്മാരാണ്. ഇത് അവർ പഠനാവശ്യത്തിനായി ഉപയോഗിച്ച ബോൺ സെറ്റാകാനാണ് സാധ്യത.…

കണ്ണടച്ച് മെഡിസിൻ പഠനം എടുക്കുന്ന ഏർപ്പാട് വേണ്ട|നല്ല പോലെ ആലോചിച്ച് മതിയെന്ന സ്നേഹോപദേശം മാത്രം.|ഡോ :സി ജെ ജോൺ

ഈ പ്രൊഫഷനോട് വല്ലാത്ത താൽപ്പര്യം ഉള്ളവരും, ഇതിൽ സ്വന്തം സാന്നിദ്ധ്യം അടയാളപ്പെടുത്താൻ കുറെയേറെ വർഷങ്ങൾ കാത്തിരിക്കാൻ തയ്യാറുള്ളവരും തീര്‍ച്ചയായും ഇതിനായി ശ്രമിക്കണം. പാസ്സായാൽ ഉടൻ തൊഴിൽ കിട്ടുമെന്നോ, പ്രാക്ടീസ് വഴി ധാരാളം പണം ഉടനെ കിട്ടുമെന്നോ കരുതി ഇതിനായി പുറപ്പെടരുത്. സ്വകാര്യ…

നിങ്ങൾ വിട്ടുപോയത്