Category: മെഡിക്കൽ വിദ്യാഭ്യാസം

മെഡിക്കൽ പരിശീലനം ആഗ്രഹിക്കുന്നവരുടെ മാനസിക ആരോഗ്യനില അഡ്‌മിഷൻ നൽകുന്നതിന് മുമ്പ് ഉറപ്പുവരുത്തണം: പ്രൊ ലൈഫ് അപ്പോസ്തലേറ്റ് .

കൊച്ചി :മെഡിക്കൽ പരിശീലനം ആഗ്രഹിക്കുന്നവരുടെ മാനസിക ആരോഗ്യനില അഡ്‌മിഷൻ നൽകുന്നതിന് മുമ്പ് ഉറപ്പുവരുത്തണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു . മനുഷ്യജീവനെആദരവോടെസ്നേഹത്തോടെസംരക്ഷിക്കുവാൻ നഴ്‌സിംഗ് പരിശീലനംനേടുമ്പോൾ അവർ അതിന് യോഗ്യതയില്ലാത്തവരാണെന്ന് തെളിയിച്ച കേരളത്തിൻെറ പൊതുസമൂഹത്തെ വേദനിപ്പിക്കുന്ന സംഭവമാണ് കോട്ടയത്തു നടന്ന റാഗിംഗ് .…

“മെഡിക്കൽ പഠനത്തിന് പോയവരാരെങ്കിലും ഇമ്മാതിരി എല്ലിൻ സെറ്റ് സൂക്ഷിക്കുന്നുണ്ടെങ്കിൽ ജാഗ്രത .”|ഡോ. സി. ജെ .ജോൺ

വർഷങ്ങളായി ആൾപെരുമാറ്റമില്ലാത്ത ഒരു വീട്ടിലെ ഉപയോഗശൂന്യമായ ഫ്രിഡ്ജിൽ നിന്നും മനുഷ്യന്റെ എല്ലിൻ കഷണങ്ങളും തലയോട്ടിയും പോലീസ് കണ്ടെടുത്ത വാർത്ത പല പത്രങ്ങളിലും ചാനലുകളിലും കണ്ടു. ഡോക്ടറുടെ തറവാട് വീടാണ്. മക്കളും ഡോക്ടറന്മാരാണ്. ഇത് അവർ പഠനാവശ്യത്തിനായി ഉപയോഗിച്ച ബോൺ സെറ്റാകാനാണ് സാധ്യത.…

കണ്ണടച്ച് മെഡിസിൻ പഠനം എടുക്കുന്ന ഏർപ്പാട് വേണ്ട|നല്ല പോലെ ആലോചിച്ച് മതിയെന്ന സ്നേഹോപദേശം മാത്രം.|ഡോ :സി ജെ ജോൺ

ഈ പ്രൊഫഷനോട് വല്ലാത്ത താൽപ്പര്യം ഉള്ളവരും, ഇതിൽ സ്വന്തം സാന്നിദ്ധ്യം അടയാളപ്പെടുത്താൻ കുറെയേറെ വർഷങ്ങൾ കാത്തിരിക്കാൻ തയ്യാറുള്ളവരും തീര്‍ച്ചയായും ഇതിനായി ശ്രമിക്കണം. പാസ്സായാൽ ഉടൻ തൊഴിൽ കിട്ടുമെന്നോ, പ്രാക്ടീസ് വഴി ധാരാളം പണം ഉടനെ കിട്ടുമെന്നോ കരുതി ഇതിനായി പുറപ്പെടരുത്. സ്വകാര്യ…

നിങ്ങൾ വിട്ടുപോയത്