തിന്മകളുടെ മൂല കാരണം അത്യാർത്തി; സമ്പത്തിന് വേണ്ടിയുള്ള അത്യാഗ്രഹം വിഗ്രഹാരാധനയാണെന്ന് പാപ്പ.
വത്തിക്കാന്‍ സിറ്റി: ഭൗതിക വസ്തുക്കൾ, പണം, സമ്പത്ത് എന്നിവ ഒരു ആരാധനയായി മാറുമ്പോള്‍ അത് യഥാർത്ഥ വിഗ്രഹാരാധനയായി പരിണമിച്ചേക്കാമെന്ന് മുന്നറിയിപ്പുമായി ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഞായറാഴ്ച ഉച്ചയ്ക്ക് ത്രികാല ജപ പ്രാര്‍ത്ഥനയ്ക്കു മുന്‍പ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഒരുമിച്ചു കൂടിയ…