Category: മുല്ലപ്പെരിയാർ ഏകോപന സമിതി

മുല്ലപെരിയാർ : അണക്കെട്ട് സുരക്ഷാ ഉത്തരവാദിത്തം കേന്ദ്രസർക്കാർ ഏറ്റെടുക്കണം.|പ്രൊ ലൈഫ്അപ്പോസ്ഥലേറ്റ്.

കൊച്ചി. നിർമ്മാണത്തിന്റെ 130 വർഷം പിന്നിട്ട മുല്ലപേരിയാർ അണകെട്ടി ന്റെ സുരക്ഷ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ദേശിയ ഡാം സുരക്ഷാ അതോറിറ്റി ഏറ്റെടുക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്ഥലേറ്റ്. രണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സുരക്ഷയും ജലഉപയോഗവും ഉറപ്പുവരുത്തേണ്ട കാര്യത്തിൽ അണകെട്ടിന്റെ സുരക്ഷ,…

മുല്ലപെരിയാർ ഡാം : ആശങ്കകളുടെ അണക്കെട്ട്| അഡ്വ .കെ എസ് പ്രകാശ് വസ്തുതകൾ വ്യക്തമാക്കുന്നു |Mullaperiyar Dam : Dam of Concerns

https://youtu.be/sAhkdnihawQ

മുല്ലപ്പെരിയാർ അതിജീവന പ്രവർത്തനങ്ങളിൽ പ്രൊലൈഫ് പങ്കാളികളാകും.

മുല്ലപ്പെരിയാർ അതിജീവന പ്രവർത്തനങ്ങളിൽ പ്രൊലൈഫ് പങ്കാളികളാകും.കൊച്ചി. ലോക ശ്രദ്ധനേടിയ മുല്ലപ്പെ രിയാർ ഡാം ഉയർത്തുന്ന ആശങ്കങ്ങൾക്ക്ശാശ്വതപരിഹാരം തേടിയുള്ള അതിജീവന പ്രവർത്തനങ്ങളിൽ സീറോ മലബാർ സഭയുടെപ്രൊ ലൈഫ് അപ്പോസ്തലേറ്റ് പങ്കാളികളാകും. മുല്ലപ്പെരിയാർ ഡാം നിർമ്മിച്ചതിന്റെ 129 മത് വാർഷികം ആചരിക്കുന്ന ഒക്ടോബർ 10…

മുല്ലപ്പെരിയാർ ഏകോപന സമിതിയുടെ നേതൃത്വത്തിൽജന ജാഗരണജാഥനടത്തി.|കൊച്ചി മറൈൻ ഡ്രൈവിലും പ്രതീക്ഷാജ്വാലയുടെ ഭാഗമായി 129 മെഴുകുതിരികൾ കത്തിച്ചു പ്രാർത്ഥിച്ചു.

കൊച്ചി . മുല്ലപ്പെരിയാർ ഏകോപന സമിതിയുടെ നേതൃത്വത്തിൽ മുല്ലപ്പെരിയാർ ഡാമിന് 129 വർഷം തികയുന്നത്തിന്റെ ഓർമപ്പെടുത്തൽജാഗരണജാഥനടത്തി . കാലടി ടൗണിൽ നടന്ന യോഗത്തിൽ ഏകോപന സമിതി അധ്യക്ഷൻ ആർ ബി എസ് മണി അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മനോജ്‌ മുത്തേടൻ…

നിങ്ങൾ വിട്ടുപോയത്