ഇസ്ലാം അല്ലാത്തവർക്കും വഖഫ് ചെയ്യാം എന്നു വച്ചാൽ, ഇസ്ലാം അല്ലാത്തവരുടെ വഖഫ് വസ്തുക്കളും വഖഫ് നിയമത്തിനു കീഴിൽ വരാവുന്നതാണ് എന്നർത്ഥം!|ഫാ. വർഗീസ് വള്ളിക്കാട്ട്
മറ്റു മതസ്ഥർക്കും വഖഫ് ചെയ്യാം! വഖഫ് ബോർഡുകളുടെ കാരുണ്യ പ്രവർത്തനങ്ങൾക്കണ്ടു കണ്ണു തെളിഞ്ഞ ഏതൊരാൾക്കും അവരുടെ വസ്തുവകകൾ വഖഫിനു കൈമാറാവുന്നതാണ്! ഒറ്റ നോട്ടത്തിൽ നിരുപദ്രവമെന്നു തോന്നും! എന്നാൽ, ഇസ്ലാം അല്ലാത്തവരുടെ വസ്തുവകകൾക്കുമേലും ശരിയത്തുവിധികളും വഖഫ് ബോർഡ് നിയമങ്ങളും ബാധകമാക്കാൻ ഉണ്ടാക്കിയ ഒരു…