Category: മിഷനറിമാർ

ആഗോള സഭയിൽ യുവജന നവീകരണത്തിന്റെ ചുക്കാൻ പിടിക്കാൻ ദൈവം തിരഞ്ഞെടുത്ത മിഷനറിയെ ആയുരാരോഗ്യ സൗഖ്യം നൽകി ഈശോ അനുഗ്രഹിക്കട്ടെ

രണ്ടു ദശാബ്ദങ്ങളോളമായി ഇത് നടന്നിട്ടു. മനോജ് സണ്ണി ചേട്ടൻ UK ജീസസ് യൂത്തിന്റെ പുനഃസംഘടനയോടൊപ്പമുള്ള ധ്യാനംനടത്തുകയാണ്. എന്റെ ഇടവകയായിരുന്ന സൗത്താളിൽ ആണ് അത് സംഘടിപ്പിച്ചത്. തന്റെ ഫുൾടൈമെർ അനുഭവം വിവരിക്കുകയാണ് മനോജ് ചേട്ടൻ. എൻജിനീയറിങ് കഴിഞ്ഞു ഒരു വര്ഷം ഈശോയ്ക്കുവേണ്ടി ജീവിതം…

ആഗോള മിഷൻ ഞായർ|എല്ലാവരും മിഷനറിമാരാണ്.|വാക്കിൽ..പ്രവർത്തിയിൽ…ചിന്തയിൽ..

ആഗോള മിഷൻ ഞായർ എല്ലാവരും മിഷനറിമാരാണ്. എല്ലാവരും… വാക്കിൽ.. പ്രവർത്തിയിൽ… ചിന്തയിൽ.. ഒരു മിഷനറിയുടെ ചൈതന്യവും തീക്ഷ്ണതയും നിറയട്ടെ… ജീവിതം സാക്ഷ്യമാകട്ടെ..

മിഷൻ ഞായറും മിഷൻലീംഗും മിഷനറിയായ ഞാനും

ആദ്യകുർബ്ബാനക്ക് ശേഷമുള്ള കാത്തിരിപ്പ് പിന്നെ മിഷൻ ലീഗിൽ അംഗത്വം കിട്ടുന്നത് കാത്തായിരുന്നു.8 cm നീളത്തിലുള്ള ചുവന്ന റിബ്ബണും, അരിക്കത്ത് ഭംഗിയായി തുന്നിയ മഞ്ഞലേസും, വെള്ളക്കുരിശും, പിന്നെ ഒരു കാശു രൂപവും എന്തു മാത്രം സ്വാധീനിച്ചുവെന്ന് ഇപ്പോൾ പിന്തിരിഞ്ഞ് നോക്കുമ്പോൾ നല്ല ഓർമ്മകളായി…

സീറോമലബാര്‍ സഭയക്ക് വൈദികരെയും സന്യസ്തരെയും ബിഷപ്പുമാരെയും നല്‍കിയ മിഷന്‍ ലീഗിന് 75 വയസ്സ്

കന്യാസ്ത്രീ മഠങ്ങളിൽ സംഭവിക്കുന്നതെന്ത്? 101 അനുഭവങ്ങൾ

നിങ്ങൾ വിട്ടുപോയത്