മിഷണറീസ് ഓഫ് ചാരിറ്റിയെ നയിക്കാൻ ആദ്യമായി മലയാളി.
കൊച്ചി: വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയെ നയിക്കാൻ ആദ്യമായി ഒരു മലയാളി സിസ്റ്റർക്കു ദൈവനിയോഗം ലഭിച്ചപ്പോൾ എറണാകുളം റീജണൽ ഹൗസിലെ സിസ്റ്റേഴ്സിനും ഇത് ധന്യനിമിഷം. കഴിഞ്ഞ ഒന്നര വർഷമായി എസ്ആർഎം റോഡിലുള്ള ഈ റീജണൽ ഹൗസിൽ റീജണൽ…